ന്യൂയോർക്ക്: എപ്സ്റ്റീൻ ഫയൽസിന്റെ ഭാഗമായി പുറത്തുവന്ന ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചിത്രത്തിൽ വിശദീകരണവുമായി കുടുംബം രംഗത്ത്. സ്റ്റീഫൻ ഹോക്കിങ് ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾക്കിടയിൽ ഇരിക്കുന്ന ചിത്രത്തിലാണ് കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോക്കിങ്ങിനൊപ്പമുള്ള രണ്ട്...
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുണ്ടായിരുന്ന ബന്ധത്തിന്‍റെപേരിൽ ഗേറ്റ്സ് ഫൗണ്ടേഷനിലെ ജീവനക്കാരോട് സ്ഥാപകൻ ബിൽ ഗേറ്റ്സ് മാപ്പുപറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു. എപ്‌സ്റ്റീനുമായി ബിൽ ഗേറ്റ്സിനു ബന്ധമുണ്ടായിരുന്നു എന്ന വിവരം...
കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച...
ലണ്ടന്‍: യു കെയിലേക്ക് തിരിച്ചു വരാന്‍ നിയമപരമായ വഴികളെല്ലാം അടഞ്ഞതോടെ മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ ഇവിടെയെത്താനുള്ള ശ്രമത്തിലാണ് ഐസിസ് വധു ഷമീമ ബീഗം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ല്‍, തീവ്രവാദി...
കാൻബറ: സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ കാൻബറയിലെ ഔദ്യോഗിക വസതിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് 'ദ് ലോഡ്ജ്' എന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക...
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനാൽ ജനജീവിതം അതീവ ദുസ്സഹമായി തുടരുകയാണ്. ഹെർണാൺഡോ ശീതക്കൊടുങ്കാറ്റ് വീശിയടിച്ചതോടെ ന്യൂയോർക്ക് ഉൾപ്പെടെയുള്ള ആറ് പ്രധാന സംസ്ഥാനങ്ങളിൽ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോംബ് സൈക്ലോൺ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് യുദ്ധഭീതി ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. മേഖലയിലെ സൈനിക നീക്കങ്ങളും സംഘർഷസാധ്യതയും കണക്കിലെടുത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ്...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദപരമായ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനെത്തുടർന്ന് അവ പിരിക്കുന്നത് നിർത്തലാക്കാൻ അധികൃതർ തീരുമാനിച്ചു. ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം
12:01 മുതൽ...
കാഠ്മണ്ഡു:നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ്...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരിയെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. ട്രംപിന്റെ ഫ്‌ളോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ്...