25.3 C
Kottayam
Friday, July 24, 2026

CATEGORY

International

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി

അബുദാബി:  യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ കനത്ത ആക്രമണം ആരംഭിച്ചതോടെ നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ കാര്യങ്ങളിൽ...

‘അമേരിക്ക-ഇസ്രയേൽ മിസൈൽ പതിച്ചത് സ്കൂളിൽ, 5 പെൺകുട്ടികൾ കൊല്ലപ്പെട്ടു; ഗൾഫിലേക്ക് പടർന്ന് യുദ്ധം

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി. രാവിലത്തെ ആക്രമണത്തിനുള്ള ഇറാന്‍റെ അതിശക്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്കൻ ഇസ്രയേൽ സംയുക്ത ആക്രമണം വീണ്ടും തുടങ്ങിയതോടെ സാഹചര്യം അതിരൂക്ഷമായിരിക്കുകയാണ്. തെക്കൻ...

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു,പശ്ചിമേഷ്യ യുദ്ധക്കളം

മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ...

ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം; ഞെട്ടി വിറച്ച് ഇസ്രായേലി നഗരങ്ങൾ; പശ്ചിമേഷ്യ പൂർണ്ണ യുദ്ധത്തിലേക്ക്

. ജറുശലേം: ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ഇറാൻ ശക്തമായ മിസൈൽ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ പൂർണ്ണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച ഉച്ചയോടെ ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രയേലിലെ പ്രധാന...

ഇറാനും ഇറാഖും ഇസ്രയേലും വ്യോമാതിർത്തികളടച്ചു; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ടെഹ്റാൻ : ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ശക്തമായ സൈനിക നീക്കം ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റ് മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച...

‘ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും; യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു; പലതവണ മുന്നറിയിപ്പ് നല്‍കി; ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പുവരുത്തും; സമ്പൂര്‍ണ്ണ യുദ്ധവുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നീങ്ങുന്നത് സമ്പൂര്‍ണ യുദ്ധത്തിലേക്ക് തന്നെ. ഇക്കാര്യം ട്രംപിന്റെ വാക്കുകളില്‍ തന്നെ വ്യക്തമാണ്. ഇറാന്റെ ഭരണകൂടത്തെ ഇല്ലായ്മ ചെയ്യുമെന്നാണ് പറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍...

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു

ജെറുസലേം: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും...

ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ, വ്യോമപാത അടച്ചു

ടെഹ്റാൻ: ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപത്ത് തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണം മുന്നിൽ കണ്ടാവാം ഈ നടപടിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ...

പാകിസ്താൻ വിറച്ചു; ഇസ്ലാമാബാദിനും റാവൽപിണ്ടിക്കും സമീപം അഫ്ഗാൻ വ്യോമാക്രമണം

ഇസ്ലാമാബാദ്/കാബൂൾ: പാകിസ്താനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അതിശക്തമായ വ്യോമാക്രമണം നടത്തി. സ്വന്തമായി അത്യാധുനിക വ്യോമസേന ഇല്ലാതിരുന്നിട്ടും, പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇസ്ലാമാബാദിന് സമീപവും സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലും...

അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; ആക്രമണത്തില്‍ 133 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു, പാക് യുദ്ധവിമാനം വീഴ്ത്തിയെന്നും നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്‍

ഇസ്ലാമാബാദ്/കാബൂള്‍: അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ പാക്കിസ്ഥാന്റെ ശക്തമായ വ്യോമാക്രമണം. തലസ്ഥാനമായ കാബൂള്‍, കന്ദഹാര്‍, പക്തിയ എന്നിവിടങ്ങളിലെ താലിബാന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് പാക് യുദ്ധവിമാനങ്ങള്‍ ബോംബവര്‍ഷം നടത്തിയത്. ഇതോടെ...

Latest news