31 C
Kottayam
Friday, July 24, 2026

CATEGORY

International

ആണവ കരാറിനിടെ ആകാശത്ത് യുഎസ് പടയൊരുക്കം; ഇറാൻ പ്രതിരോധത്തിൽ

വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം വർധിപ്പിച്ച് യുഎസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം യുദ്ധവിമാനങ്ങളാണ് യുഎസ് മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ വിന്യസിച്ചിട്ടുള്ള  യുഎസിന്റെ നാവിക,...

നൂറ് വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വര്‍ഷങ്ങളോളം സൂക്ഷിച്ച് വെച്ചു; മൃതദേഹം കണ്ടെത്തിയത് 82 വയസുള്ള മകള്‍ക്കൊപ്പം

ബെർലിൻ: ജർമ്മനിയിലെ ബവേറിയൻ പട്ടണമായ റുഹ്‌മാൻസ്‌ഫെൽഡനിൽ നൂറു വയസ്സിലേറെ പ്രായമുള്ള വൃദ്ധയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. 82 വയസ്സുള്ള മകൾക്കൊപ്പം താമസിച്ചിരുന്ന വീട്ടിലെ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്....

എപ്‌സ്റ്റീൻ രേഖകളിൽ ഇന്ത്യൻ പെൺകുട്ടിയും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിൽ നിർണ്ണായക വെളിപ്പെടുത്തൽ. എപ്‌സ്റ്റീന്റെ ക്രൂരതകൾക്കിരയായവരിൽ ഒരു ഇന്ത്യൻ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നതായി ഔദ്യോഗിക ഇ-മെയിൽ...

എപ്‌സറ്റീന്‍ ഫയലില്‍ കുടുങ്ങി ആന്‍ഡ്രു രാജകുമാരന്‍; ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍

ലണ്ടന്‍: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജകുമാരനെതിരെ, കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സറ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം ഉണ്ടായേക്കും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ്, 'ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ - വിന്‍ഡ്‌സര്‍ നിയമത്തിന് മുകളിലല്ല' എന്ന ചീഫ്...

എപ്സ്റ്റീന് രഹസ്യപുത്രന്‍? പിതൃത്വം തെളിഞ്ഞാല്‍ കാത്തിരിയ്ക്കുന്നത്‌ 5000 കോടിയുടെ സ്വത്ത്‌! ലോകത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകള്‍

ന്യൂയോര്‍ക്ക്: ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ജീവിതത്തിലെ മറ്റൊരു ഞെട്ടിക്കുന്ന രഹസ്യം കൂടി പുറത്ത്. എപ്സ്റ്റീന് ഒരു 'രഹസ്യ പുത്രന്‍' ഉണ്ടെന്നും ഈ കുട്ടി ഇപ്പോള്‍ എപ്സ്റ്റീന്റെ ശതകോടികള്‍ വിലമതിക്കുന്ന...

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത്‌ ഐഐടി ബിടെക് ബിരുദധാരി

വാഷിംഗ്ടണ്‍: ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യനെ (22) മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് സാകേതിനെ കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎസിലെ...

നവാൽനിയെ കൊലപ്പെടുത്തിയത് തവളയിൽനിന്നുള്ള മാരകവിഷം നൽകി, റഷ്യയ്ക്കെതിരെ സംയുക്തപ്രസ്താവന

ലണ്ടൻ: പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ റഷ്യ കൊലപ്പെടുത്തിയതാണന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ. വിഷമുള്ള തവളയുടെ തൊലിയിൽനിന്നുള്ള മാരകമായ വിഷം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. ജയിലിൽവെച്ച് വിഷം നൽകിയതിനെ തുടർന്നാണ് നവാൽനിയുടെ...

‘ഇന്ത്യ ഞങ്ങളുടെ യജമാനനല്ല,ബന്ധം ഇനി തുല്യനിലയില്‍; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്‌മാന്‍

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ഭാവി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി ബിഎന്‍പി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) നേതാവ് താരിഖ് റഹ്‌മാന്‍. 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന നയത്തിലൂന്നിയാകും വിദേശനയമെന്നും...

ജെഫ്രി എപ്സ്റ്റീന്റെ മരണം; ആത്മഹത്യയോ കൊലപാതകമോ? പുതിയ വെളിപ്പെടുത്തലുകള്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത് എപ്സ്റ്റീന്റെ മരണം കൊലപാതകം തന്നെയായിരുന്നു എന്നാണ്....

ബംഗ്ലാദേശിൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷം; ‘ഡാർക്ക് പ്രിൻസ്’ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിപദത്തിലേക്ക്

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരണത്തിനൊരുങ്ങുകയാണ് ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി). പാർട്ടിയുടെ ആക്ടിങ് ചെയർമാനും മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാനാണ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുക. അറുപതുവയസ്സുകാരനായ...

Latest news