31 C
Kottayam
Friday, July 24, 2026

CATEGORY

International

ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏ പിന്‍ഗാമി; അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് ദക്ഷിണകൊറിയന്‍ ചാരസംഘടന; പ്രായം കേട്ടാൽ ഞെട്ടും

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകള്‍ കിം ജൂ ഏ, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ തയ്യാറെടുക്കുന്നതായി ദക്ഷിണകൊറിയന്‍ ചാരസംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് (NIS). കിം ജൂ ഏ പിന്‍ഗാമിയാകാന്‍...

ന്യൂയോര്‍ക്കില്‍ നഴ്‌സുമാരുടെ സമരം ഒരു മാസം പിന്നിട്ട് തുടരുന്നു: കരാര്‍ തള്ളി ഒരു വിഭാഗം

ന്യൂയോര്‍ക്ക്: ഒരു മാസമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തില്‍ ന്യൂയോര്‍ക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളില്‍ ഒത്തുതീര്‍പ്പായെങ്കിലും 'ന്യൂയോര്‍ക്ക്-പ്രെസ്‌ബൈറ്റീരിയന്‍' ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടരാന്‍ തീരുമാനിച്ചു. ആശുപത്രി അധികൃതര്‍ മുന്നോട്ടുവെച്ച പുതിയ കരാര്‍ വോട്ടിനിട്ട്...

ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു, രണ്ടുപേർ കൊല്ലപ്പെട്ടു

ഗാസ: ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസ മുനമ്പിൽ ആക്രമണങ്ങളുമായി ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈക്കിൾ യാത്രിയാത്രികരായ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലുള്ളതും ഗാസയെ വിഭജിക്കുന്ന വെടിനിർത്തൽ രേഖയ്ക്ക് സമീപത്തുള്ളതുമായ...

ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ, പാകിസ്താന് സഹായ വാഗ്ദാനവുമായി റഷ്യ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് ?

മോസ്കോ: പാകിസ്താനിലെ ഇസ്ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുതിൻ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്താന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്താൻ പ്രസിഡന്റ്...

പോണ്‍ സൈറ്റില്‍ കാഷ്വല്‍ സെക്‌സ് വിഡിയോ തിരഞ്ഞു; സ്‌ക്രീനില്‍ തെളിഞ്ഞത് സ്വന്തം കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷം; യുവാവിന് സംഭവിച്ചത്

ഷെന്‍ഷെന്‍: ഇന്റര്‍നെറ്റില്‍ പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്‌സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് തന്റെ കാമുകിക്ക് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍. ചൈനയിലെ ഷെന്‍ഷെനില്‍ ഹോട്ടലില്‍ താമസിക്കാനെത്തിയ ഹോങ്കോങ് സ്വദേശിയായ എറിക്കിനും...

എപ്സ്റ്റീന്റെ പെണ്ണുങ്ങള്‍ക്കൊപ്പം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ത്രീസം നടത്തിയെന്ന് ആരോപണം; ലക്ഷക്കണക്കിന് ഫയലുകള്‍ പുറത്തായതോടെ പ്രമുഖര്‍ ഞെട്ടലിൽ അനില്‍ അംബാനിയും നാണക്കേടിൽ

ലണ്ടന്‍: തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന പീറ്റര്‍ മാന്‍ഡേഴ്‌സണെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണ്‍ രംഗത്തെത്തി. ഭരണകൂടത്തില്‍ പങ്കാളിയായിരിക്കെ ജെഫ്രി എപ്‌സറ്റീന് രഹസ്യ ഇമെയില്‍ സന്ദേശം അയച്ചത് ഒരു കുറ്റകൃത്യമാണെന്നും,...

ഇന്ത്യൻ വ്യോമസേന സൃഷ്ടിച്ചത് വൻ നാശനഷ്ടം ; ബൊളാരി വ്യോമതാവളം പാകിസ്താൻ പുതുക്കിപ്പണിയുന്നു

ഇസ്ലാമാബാദ്: 2025 മേയ് 10-ന് ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കാര്യമായ കേടുപാട് സംഭവിച്ച പാകിസ്താനിലെ ബൊളാരി വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിന്‍റെ മേൽക്കൂര പൊളിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വ്യാപകമായ കേടുപാട് സംഭവിച്ചതിനെത്തുടർന്ന് പുനർനിർമ്മിക്കുന്നതിനായുള്ള...

ഇന്ത്യക്ക് ഏർപ്പെടുത്തിയ 25% പിഴ ചുങ്കം ഒഴിവാക്കി US;'റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തൽ പ്രതിജ്ഞാബദ്ധം'

വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ ചുങ്കം എന്നപേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ്...

ഇസ്ലാമാബാദിൽ ചാവേർ ആക്രമണം: 24 പേർ കൊല്ലപ്പെട്ടു; 101 പേർക്ക് പരിക്ക്, അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്‌ഫോടനം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. 24 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 101 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്....

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമായതായി ശശി തരൂരിന്റെ മകന്റെ ഇഷാന്‍ തരൂര്‍

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലില്‍ ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാന്‍ തരൂരിന് ജോലി നഷ്ടമായി. ഇഷാന്‍ തരൂര്‍ തന്നെയാണു ജോലിയില്‍ നിന്നും പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമമായ...

Latest news