28.9 C
Kottayam
Friday, May 3, 2024

CATEGORY

International

രാജകീയ വിവാഹം:ജോർദാൻ കിരീടാവകാശിയുടെ ജീവിതസഖിയായി റിയാദുകാരി റജ്‍വ

റിയാദ്: ജോർദാൻ തലസ്ഥാനമേയ അമ്മാൻ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് രാജകീയ പ്രൗഢി നിറഞ്ഞ അതിഗംഭീര വിവാഹത്തിന്. കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ആഘോഷമായി മാറിയത്....

ലക്ഷ്യമിട്ടതിനെ കൊല്ലരുതെന്ന് പറഞ്ഞാൽ പറഞ്ഞവനെ തട്ടും! യുഎസ് എയർഫോഴ്സിന്റെ എഐ ഡ്രോൺ ‘കൊലയാളി’

വാഷിംഗ്ടണ്‍:എഐ ​സാങ്കേതികവിദ്യയുടെ സാധ്യതകൾ സംബന്ധിച്ച ഗവേഷണങ്ങൾ ലോകമെമ്പാടും വൻതോതിൽ നടന്നുകൊണ്ടിരിക്കുകയാണ്. വൻകിട ടെക്നോളജി കമ്പനികൾ എല്ലാംതന്നെ എഐയെ സേവനങ്ങൾ നൽകാൻ മത്സരിക്കുന്നു. അ‌ങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും എഐ സാന്നിധ്യം എത്തിക്കൊണ്ടിരിക്കുകയാണ്....

സെക്‌സ് ഇനി കായിക ഇനം,ചാമ്പ്യൻഷിപ്പ് സ്വീഡനിൽ

സ്‌റ്റോക്ക്‌ഹോം: സെക്‌സും സ്‌പോര്‍ട്‌സും തമ്മില്‍ ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗംപേരുടെയും ഉത്തരം. എന്നാല്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് സ്വീഡന്‍.പിന്നാലെ ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പും നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്...

പൊതുവേദിയിൽ തെന്നി വീണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ-വീഡിയോ

ന്യൂയോര്‍ക്ക്: പൊതുവേദിയിൽ തെന്നി വീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എയർ ഫോഴ്സ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെയാണ് വേദിയിൽ കാൽ കുരുങ്ങി വീണത്. ജോ ബൈഡന് പരിക്കില്ലെന്നും ആരോഗ്യ നില സുരക്ഷിതമെന്നും വൈറ്റ്...

നേരിട്ട് ചോദിച്ചാല്‍ തലപോയാലോ!കിം ജോങ് ഉന്നിന്റെ ഭാരമറിയാൻ എഐ സഹായം തേടി ദക്ഷിണ കൊറിയ

സോള്‍:ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ (Kim Jong Un) ആരോഗ്യകാര്യത്തിൽ ഏറ്റവും ആശങ്ക ആർക്കായിരിക്കും. സ്വന്തം ഭാര്യയ്ക്കും മക്കൾക്കും എന്ന് പോലും ഉറപ്പിച്ച് പറയാൻ കഴിയാത്ത വിധത്തിൽ രഹസ്യാത്മകമായ ജീവിതമാണ്...

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനെ വിവാഹം ചെയ്തു; ദമ്പതികള്‍ ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുന്നു

ലണ്ടന്‍:മകന്‍റെ മരണശേഷം മരുമകളെ വിവാഹം ചെയ്യുന്ന അമ്മായിയപ്പന്മാരുടെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിവാഹങ്ങളുടെ ചില വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അവ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡെക്ലാന്‍റെ...

പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ, കുഞ്ഞു കാല്പാടുകൾ’;ആ നാല് പിഞ്ചുകുഞ്ഞുങ്ങൾക്ക് ജീവനുണ്ട്, കെടാതെ പ്രതീക്ഷ!

ആമസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിന്റെ തൊട്ടടുത്താണ് തങ്ങൾ എന്ന് കൊളംബിയൻ സേന. പലയിടത്തുനിന്നായി കിട്ടിയ സൂചനകൾ അവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷകളുടെ തിരിനാളം അപകടമുണ്ടായി ഒരു മാസം...

യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പൽ മിസൈൽ ആക്രമണത്തിൽ തകർത്തു, അവകാശവാദവുമായി റഷ്യ

മോസ്കോ∙ രണ്ടു ദിവസം മുൻപ് യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പൽ മിസൈൽ ആക്രമണത്തിൽ ഒഡെസ തുറമുഖത്ത് വച്ച് തകർത്തതായി അവകാശപ്പെട്ട് റഷ്യ രംഗത്തു വന്നു. സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ യുക്രെയ്ൻ നാവിക സേന വിസമ്മതിച്ചു. യുക്രെയ്ൻ നാവികസേനയുടെ...

സ്വവര്‍ഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം, ബില്ലില്‍ ഒപ്പുവച്ച്‌ ഉഗാണ്ടന്‍ പ്രസിഡന്റ്; രാജ്യത്തും പുറത്തും വന്‍ പ്രതിഷേധം

ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തില്‍ ഒപ്പുവച്ച്‌ ഉഗാണ്ടൻ പ്രസിഡന്റ് യോവേറി മുസേവെനി. സ്വവര്‍ഗാനുരാഗം ജീവപര്യന്തം ശിക്ഷയും ആവശ്യമെങ്കില്‍ വധശിക്ഷയും നല്‍കാവുന്ന ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്. പുതിയ നിയമപ്രകാരം ലെസ്ബിയന്‍, ഗേ, ബൈ...

ജർമനി മാന്ദ്യത്തിലേക്ക് വീണു; ഇന്ത്യൻ വിപണിയില്‍ പ്രതിഫലിയ്ക്കുമോ?

മുംബൈ:2023 വർഷത്തിനിടെ ലോകത്തെ പ്രധാന രാജ്യങ്ങൾ, സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത പ്രവചിക്കുന്ന ഒരു ചാർട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചാർട്ടിൽ ആഗോള തലത്തിലെ പ്രമുഖ സമ്പദ്ഘടനകളിലൊന്നായ ഇന്ത്യ, സാമ്പത്തിക...

Latest news