വാഷിങ്ടൺ: യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. 2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണിത്.
ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ്...
വെന്‍ഷൗ: വ്യാജ ഓണ്‍ലൈന്‍ പ്രണയങ്ങളിലൂടെ ഇരകളെ കബളിപ്പിച്ചതിന് കുപ്രസിദ്ധരായ മ്യാന്‍മര്‍ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയരാക്കി. കിഴക്കന്‍ ചൈനീസ് നഗരമായ വെന്‍ഷൗവിലെ ഒരു കോടതി സെപ്റ്റംബറിലാണ് കുടുംബത്തിന് വധശിക്ഷ...
ഇസ്‌ലാമാബാദ് : മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ സെല്ലിൽനിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എഴുപത്തിമൂന്നുകാരനായ ഇമ്രാന്റെ കാഴ്ച്ചയെ സാരമായി ബാധിക്കുന്ന പ്രശ്‌നത്തിനാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം, കുടുംബത്തെയോ രാഷ്ട്രീയ...
വാഷിംഗ്ടണ്‍ ഡിസി: യു എസ് സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകള്‍ അമേരിക്കയുടെ സൈബര്‍ ഏജന്‍സി തലവന്‍ ചാറ്റ് ജിപിടിയുടെ പൊതുവെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തതായി കണ്ടെത്തിയതില്‍ അന്വേഷണം. സുരക്ഷ മുന്‍ കരുതലുകള്‍ പാലിക്കാതെയാണ് അതീവ ജാഗ്രതയോടെ...
ടെക്‌സസ്: സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും സർവകലാശാലകളിലും ഉൾപ്പെടെ പുതിയ എച്ച്-1 ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഗവർണർ ഉത്തരവിട്ടു. അമേരിക്കക്കാർക്ക് ജോലിലഭ്യത ഉറപ്പുവരുത്താനും വിസ പദ്ധതിയിലെ ദുരുപയോഗവും കണക്കിലെടുത്താണ് പുതിയ എച്ച്-1 ബി...
കീവ്: യുക്രൈനിൽ ട്രെയിനിന് നേരേ റഷ്യയുടെ ഡ്രോൺ ആക്രമണം. 200-ലേറെ യാത്രക്കാർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരേയാണ് റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ...
വാഷിങ്ടൺ: അമേരിക്കയിൽ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴ് മരണം .ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.അപകടത്തിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞ...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് സൈനികനീക്കം നടത്തുന്നതായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും. കൈവശമുള്ളതെല്ലാം ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ...
ന്യൂയോർക്ക്: ജോർജിയയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ലോറൻസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവസമയത്ത് മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു എന്നും സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായും പ്രാദേശിക...
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഔദ്യോഗികമായി പിന്മാറി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചതിന് ഒരു വർഷത്തിന് ശേഷമാണ് ഈ നടപടി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ...