29.1 C
Kottayam
Saturday, July 25, 2026

CATEGORY

International

യുഎസിൽ ഇന്ത്യക്കാരിയും 3 ബന്ധുക്കളും വെടിയേറ്റ് മരിച്ചു, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

ന്യൂയോർക്ക്: ജോർജിയയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയുൾപ്പെടെ നാല് പേർ  കൊല്ലപ്പെട്ടു. ലോറൻസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവസമയത്ത് മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു എന്നും സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായും പ്രാദേശിക...

ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിന്മാറി; 260 മില്യൺ ഡോളറിന്‍റെ കടം ബാക്കി

ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഔദ്യോഗികമായി പിന്മാറി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചതിന് ഒരു വർഷത്തിന് ശേഷമാണ് ഈ നടപടി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ...

ലക്ഷ്യം ഇറാൻ ? യുഎസിന്റെ വമ്പൻ നാവിക വ്യൂഹം ഗൾഫ് മേഖലയിലേക്ക് നീങ്ങിയതായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ...

‘നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറയാം,മിസ്റ്റർ പ്രസിഡന്റ് F*** Off’; ഗ്രീൻലൻഡ് വിഷയത്തിൽ ട്രംപിനോട് ഡാനിഷ് എംപി

സ്ട്രാസ്ബർഗ്: ഗ്രീൻലൻഡിനുമേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ ശക്തമായ താക്കീത് നൽകി യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗം ആൻഡേഴ്സ് വിസ്റ്റിസൻ. 'ഇറങ്ങി പോകൂ' എന്ന് അർത്ഥം വരുന്ന തരത്തിലുള്ള ഒരു തെറിവാക്കാണ്...

മാർഷ്യൽ ആർട്സ് താരം ബ്രൂസ് ലിയുങ് അന്തരിച്ചു; ‘കുങ് ഫൂ ഹസിൽ’-ലെ ബീസ്റ്റിന് വിടപറഞ്ഞ് ആരാധകർ

ഹോങ്കോങ് ആക്ഷൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോങ്കോങ്ങ് നടൻ ബ്രൂസ് ലിയുങ് (77) അന്തരിച്ചു. യാങ് സ്യാളോങ് എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ജനുവരി 14-ന് അദ്ദേഹം മരിച്ചതായാണ് റിപ്പോർട്ടുകൾ. ‘കുങ് ഫൂ ഹസിൽ’...

ഗ്രീൻലൻഡിനെ ഉൾപ്പെടുത്തി ട്രംപിന്‍റെ പുതിയ ഭൂപടം, ‘ഗ്രീൻലൻഡിൽ യുഎസ് പതാകയും’

വാഷിങ്ടൺ: ഗ്രീൻലൻഡിനെ ഉൾപ്പെടുത്തി പുതിയ ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആർട്ടിക് ദ്വീപിനെയും കാനഡയെയും വെനസ്വേലയെയും അമേരിക്കൻ പ്രദേശങ്ങളായി കാണിച്ച് നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്ന...

കണ്ണൂർ സ്വദേശി ഷാർജയിലെ കടലിൽ മുങ്ങിമരിച്ച നിലയിൽ; മുറിയിൽ സൈലന്റാക്കിയ ഫോൺ

ഷാർജ: കണ്ണൂർ കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) ഷാർജ ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മൂന്നുവർഷത്തിലേറെയായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും...

ഖമീനിയെ ആക്രമിച്ചാൽ പൂർണ യുദ്ധം ഉണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷത്തിനിടയിൽ, പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയെ ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ.  ഏതെങ്കിലും തരത്തിൽ ഇറാനുനേരെ അനീതിയോടെയുള്ള ആക്രമണമുണ്ടായാൽ പ്രതികരണം കഠിനമായിരിക്കും. പരമോന്നത നേതാവ്...

ട്രംപിന്റെ താരിഫിന് തിരിച്ചടിക്കൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ; ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കാൻ നീക്കം

പാരീസ്: ഗ്രീൻലൻഡിനെ യുഎസിന്റെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നു. ട്രംപിന്റെ ഭീഷണിക്ക് നേരെ 'ട്രേഡ് ബസൂക്ക'...

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 21 പേർ കൊല്ലപ്പെട്ടു

മാഡ്രിഡ്: തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോർഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലാഗയിൽ...

Latest news