31.3 C
Kottayam
Saturday, September 28, 2024

CATEGORY

International

ജനവാസ മേഖലയിൽ വിമാനം തകർന്ന് വീണ് നിരവധി പേർ മരിച്ചു

ഗോമ :ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ ജനവാസമേഖലയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് നിരവധി മരണം. 19 യാത്രക്കാരുമായി പോയ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതുവരെ 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു....

വിമാനത്തിന് ആകാശത്ത് തീപ്പിടുത്തം,342 യാത്രക്കാര്‍ക്ക് സംഭവിച്ചതെന്ത്

ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ എന്‍ജിന് ടേക്ക് ഓഫിന് ശേഷം ആകാശത്ത് വച്ച് തീപിടിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടനെ വിമാനം ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി...

വെനീസില്‍ പ്രളയം,അടിയന്തിരാവസ്ഥ,കോടികളുടെ നാശനഷ്ടം

വെനീസ്:കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ മാത്രമല്ല ഇറ്റാലിയന്‍ പൈതൃകനഗരമായ വെനീസിലും വെള്ളപ്പൊക്കം.വേലിയേറ്റത്തെ തുടര്‍ന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയര്‍ന്ന നഗരം ഇന്നലെ വീണ്ടും പ്രളയത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം പൊങ്ങി എടിഎമ്മുകള്‍ കേടായി. 100...

കന്യാചര്‍മ്മമെന്നത്‌ ഗ്രേറ്റ് വാള്‍ ഓഫ് ചൈന പോലെ സുശക്തമായ,സ്ത്രീലൈംഗികാവയവത്തിന് കാവലിരിക്കുന്ന ഒരു ഇരുമ്പ് കവചമൊന്നുമല്ല,ആമസോണിലെ കന്യാചര്‍മ്മ പരിശോധനാ ക്യാപ്‌സ്യൂളിനേക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണില്‍ വ്യാജ കന്യകാത്വ ക്യാപ്സൂളുകള്‍ വന്‍ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിയ്ക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്സൂള്‍ ഉപയോഗിച്ച് കന്യകാത്വം തെളിയിക്കാമെന്ന ആശയത്തിനെതിരെയും ഉത്പ്പന്നത്തിനെതിരെയും രോഷത്തോടെ നിരവധിപേരാണ് പ്രതികരിയ്ക്കുന്നത്.വിഷയത്തില്‍ യുവഡോക്ടര്‍ ബെബെറ്റോ തിമോത്തിയും...

യു.എ.ഇ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ ഓണ്‍ അറൈവല്‍ വിസാ സൗകര്യം നിലവില്‍ വന്നു

ന്യൂഡല്‍ഹി : അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം...

മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധമെന്ന് സംശയം; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു

ഫ്‌ളോറിഡ: മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം. ഇരുവരും ചേര്‍ന്നുള്ള മദ്യപിച്ച ശേഷം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മിയാമി...

ക്ലാസ് മുറിയില്‍ 16 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; 28കാരിയായ അധ്യാപികയ്ക്ക് ജയില്‍

വാഷിംഗ്ടണ്‍: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപികയ്ക്ക് ജയില്‍ശിക്ഷ. വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. 2016 ഏപ്രിലില്‍ 16 വയസുള്ളപ്പോഴാണ് ആണ്‍കുട്ടിയുമായി 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈം...

ആദ്യരാത്രിയില്‍ കന്യാകത്വം തെളിയിക്കാന്‍ ഗുളികയുമായി ആമസോണ്‍! വില 3100 രൂപ

പെണ്‍കുട്ടിയുടെ കന്യകാത്വം എന്ന ബാഹ്യ സങ്കല്പത്തിന് വിലകല്‍പ്പിക്കുന്ന വൃത്തികെട്ട പുരുഷ മനസ്ഥിതിക്ക് ഇന്നും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷം കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കണം വിചിത്ര ആചാരം ഇപ്പോഴും ആവര്‍ത്തിച്ചു പോരുന്നു എന്നതിന്...

മരണം പ്രവചിക്കാന്‍ കഴിയും…! പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ജനിച്ചാല്‍ ഒരു ദിവസം മരിക്കും. മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും മരണഭയമാണ്. എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴില്ല. എന്നാല്‍ മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം...

ഹൃതിക് റോഷനോടുള്ള അമിത ആരാധന; ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

ന്യുയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃതിക് റോഷനോടുള്ള ആരാധനയെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ന്യുയോര്‍ക്കിലെ ക്വീന്‍സിലാണ് സംഭവം. ഭാര്യയുടെ ഹൃതിക് റോഷന്‍ ഭ്രമമാണ് രണ്ടു മരണത്തില്‍...

Latest news