23.9 C
Kottayam
Friday, July 17, 2026

CATEGORY

International

‘ഇടവേള എടുക്കുകയല്ല വ്യക്തിഗത കരിയർ ആരംഭിക്കുന്നു എന്ന് മാത്രം’തെറ്റായി വിവർത്തനം ചെയ്യപ്പെട്ടു:ബിടിഎസ്’

പ്രശസ്ത ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ് പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബാന്‍ഡ്.തങ്ങളുടെ വീഡിയോ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇടവേള എടുക്കുകയല്ല, തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന...

വാഹനം മരുഭൂമിയില്‍ കുടുങ്ങി; വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ പിതാവും ഏഴു വയസ്സുകാരനും മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് വെള്ളം കിട്ടാതെ സ്വദേശിയും ഏഴു വയസ്സുകാരനായ മകനും മരിച്ചു. ദാഹവും തളര്‍ച്ചയും മൂലമാണ് ഇവര്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്'...

സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന് മന്ത്രി ട്രോളിക്കൊന്ന് പാക്കിസ്ഥാനികള്‍

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. 'ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന...

ആര്‍മി ഇനി ആരോടൊപ്പം,വേര്‍പിരിയലില്‍ കണ്ണീരൊഴുക്കി ബി.ടി.എസ് ആരാധകര്‍

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള യുവതീയുവാക്കളെ പാട്ടിന്റെ ഉന്‍മാദത്തിലേക്ക് നയിയ്ക്കുന്നമ്യൂസിക് ചാര്‍ട്ടുകളിലെ കൊടുങ്കാറ്റ് ബിടിഎസ് ഇനി ഇല്ല. കെ- പോപ് അതിര്‍ത്തികളില്ലാത്ത സംഗീതമാക്കി ലോകപ്രശസ്തി നേടിയ ഏഴംഗ കൊറിയന്‍ ബോയ് ബാന്‍ഡ് 'ബിടിഎസ്' ദീര്‍ഘകാല...

ഇനി ബിടിഎസ് ഇല്ല; സംഗീതലോകത്ത് ദീർഘമായ ഇടവേളയെന്ന് അറിയിപ്പ്

ദക്ഷിണകൊറിയൻ ബോയ് ബാൻഡ് ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നു. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ...

എത്രയും വേ​ഗം ഇസ്താംബൂൾ വിടുക, അപകടം’; തുർക്കിയിലുള്ള പൗരൻമാരോട് ഇസ്രായേൽ

അങ്കാര: തുർക്കിഷ് ന​ഗരമായ ഇസ്താംബൂൾ സന്ദർശിക്കരുതെന്ന് പൗരൻമാർക്ക് കർശന നിർദ്ദേശം നൽകി ഇസ്രായേൽ സർക്കാർ. ന​ഗരത്തിലുള്ള ഇസ്രായേലികൾ എത്രയും വേ​ഗം ന​ഗരം വിടണമെന്നും സർക്കാർ നിർദ്ദേശം നൽകി ജാ​ഗ്രത നിർദ്ദേശ സൂചികയിൽ ഏറ്റവും...

തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം’: മുഖത്ത് പക്ഷാഘാതം വന്നു, വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ

ന്യൂയോര്‍ക്ക്: കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ (Justin Bieber) തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം (Ramsay Hunt syndrome) ആരാധകരെ അറിയിച്ചു. സോഷ്യൽ മീഡിയയിയിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.  റാംസെ ഹണ്ട് സിൻഡ്രോം...

സുവിശേഷ പരിപാടിക്കിടെ തുണിയുരിഞ്ഞു, അടിവസ്ത്രങ്ങളുമായി സ്ത്രീകളുടെ പ്രതിഷേധം

അപ്രതീക്ഷിതമായിരുന്നു അത്. അമേരിക്കന്‍ ടെലി ഇവാഞ്ചലിസ്റ്റും പ്രമുഖ സുവിശേഷകനുമായ ജോയല്‍ ഓസ്റ്റന്‍ തന്റെ കീഴിലുള്ള ടെക്‌സസിലെ പള്ളിയില്‍ സുവിശേഷ പരിപാടികള്‍ നടത്തുന്നു. പരിപാടി നടക്കുന്നതിനിടെ മൂന്ന് സ്ത്രീകള്‍ െപാടുന്നനെ ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നോട്ടുവന്നു. അവരില്‍...

പർവേസ് മുഷാറഫ് മരിച്ചിട്ടില്ലെന്ന് കുടുംബം; അത്യാസന്ന നിലയിലെന്നും മടങ്ങിവരവ് ഉണ്ടാകില്ലെന്നും വിശദീകരണം

ദില്ലി: മുൻ പാക്കിസ്ഥാൻ പ്രസിഡന്റും സൈനിക തലവനുമായിരുന്ന ജനറൽ പർവേസ് മുഷാറഫിന്റെ മരണ വാർത്ത നിഷേധിച്ച് കുടുംബം. എന്നാൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യമല്ലെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പർവേസ് മുഷാറഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലാണ്...

കഞ്ചാവിനെ നിയമപരമായി അംഗീകരിച്ച് ഏഷ്യയിലെ ആദ്യത്തെ രാജ്യം

മരിജുവാന അഥവാ ക‍ഞ്ചാവിനെ ലഹരിപദാര്‍ത്ഥങ്ങളുടെ ( Legalise Weed )  പട്ടികയില്‍ നിന്ന് മാറ്റി നിയമരപമായി അംഗീകരിച്ച് തായ്ലാന്‍ഡ് ( Thailand legalise marijuana ). കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍...

Latest news