25.3 C
Kottayam
Saturday, September 28, 2024

CATEGORY

International

ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്‍; വധിക്കുന്നവര്‍ക്ക് പ്രതിഫലം 576 കോടി രൂപ!

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാന്‍. ട്രംപിനെ ഇല്ലാതാക്കിയാല്‍ 80 മില്ല്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 576 കോടി രൂപ) ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

കടക്ക് പുറത്ത്, അമേരിക്കൻ സൈനികർക്ക് അന്ത്യശാസനം നൽകി ഇറാഖ്, ഇറാൻ ആക്രമണത്തിൽ അമേരിക്ക വൻ പ്രതിസന്ധിയിൽ

ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെയാ സുപ്രധാന തീരുമാനവുമായി ഇറാഖ്. വിദേശ സൈനികര്‍ രാജ്യംവിടണമെന്ന് ആവശ്യപ്പെടുന്ന...

യുദ്ധ സൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; ആശങ്കയുടെ മുള്‍മുനയില്‍ ലോകം

ടെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ കൊലപ്പെടുത്തിയതിനു പിന്നാലെ യുദ്ധ സൂചന നല്‍കി ഇറാന്‍. ഇറാനിലെ പ്രധാന മസ്ജിദിന് മുകളില്‍ ചെങ്കൊടി പതാക ഉയര്‍ന്നു. ഇറാന്റെ പാരമ്പര്യം അനുസരിച്ച്...

ഭീഷണി വേണ്ട; അടിച്ചാല്‍ ഇറാനില്‍ കടന്ന് അടിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ കറയി അടിക്കുമെന്ന് അമേരിക്ക. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ഡോളള്‍ഡ് ട്രംപ് പറഞ്ഞു. ജനറലിന്റെ മരണത്തെ തുടര്‍ന്ന് യുഎസിന്റെ...

യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍ : അതീവ സുരക്ഷാ മേഖലയായ യുഎസ് സൈനിക കേന്ദ്രത്തിനും യു.എസ് എംബസിയ്ക്കും നേരെ മിസൈല്‍ ആക്രമണം : പശ്ചിമേഷ്യ യുദ്ധഭീതിയില്‍

ബഗ്ദാദ് : പശ്ചിമേഷ്യ യുദ്ധ ഭീതിയില്‍.രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനു പിന്നാലെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചതായാണ് സൂചന. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ (ഗ്രീന്‍...

ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം,നിരവധിപേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: അമേരിക്ക വീണ്ടും ഇറാഖില്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഹഷെദ് അല്‍-ഷാബി അര്‍ധസൈനിക വിഭാഗത്തെയാണ് ഇന്നത്തെ ആക്രമണം ലക്ഷ്യം വച്ചതെന്നാണ് കരുതപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.ഇത് രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്....

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ...

വീട്ടിലെ സി.സി.ടിവി മൊബൈലുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? സ്വന്തം സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്തുക,ഗായികയ്ക്കുണ്ടായ അനുഭവം വായിക്കാം

ഹനോയ്:വീടുകളുടെയും വീടുകള്‍ക്കുള്ളിലെ ആളുകളുടെയും സുരക്ഷയ്ക്കായാണ് സി.സി.ടി.വികള്‍ സ്ഥാപിയ്ക്കുന്നത്. എന്നാല്‍ സി.സി.ടി.വികള്‍ വഴി വീട്ടുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ തന്നെ ചോര്‍ന്നാല്‍ എന്തുചെയ്യാന്‍. അത്തരത്തിലൊരു വമ്പന്‍ പുലിവാലാണ് വിയറ്റ്‌നാമിലെ പ്രശസ്ത ഗായികയായ വാന്‍ മൈ ഹുവാങ്...

കടലിന്റെ നിറം മാറുന്നു,പച്ച നിറത്തിലേക്കും പിന്നീട് കടും നീലനിറത്തിലേക്കും മാറ്റം, കാരണമിതാണ്

കാലാവസ്ഥാവ്യതിയാനത്തേത്തുടര്‍ന്ന് ഭൂമിയിലെ സമുദ്രങ്ങളുടെ നിറത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നിറം മാറുക എന്നത് മനുഷ്യന്റെ കാഴ്ചയില്‍...

മാസവാടക 15 ലക്ഷം രൂപയുള്ള വീട്ടില്‍ താമസം, ഓസ്ട്രിയന്‍ അംബാസിഡറെ ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതിനാണ് രേണുവിനെ തിരികെ വിളിച്ചത്....

Latest news