30.6 C
Kottayam
Tuesday, April 30, 2024

CATEGORY

International

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

ന്യുയോർക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ്...

ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക

കൊളംബോ: ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധിക്കാനുള്ള ശിപാര്‍ശ മുന്നോട്ടുവെച്ചത്. ഗോവധം നിരോധിക്കാനുള്ള ശിപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച...

ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു,വിയോജിപ്പ് പ്രകടിപ്പിച്ച് എന്‍ജിനീയര്‍ രാജിവെച്ചു

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. അശോക് ചാന്ദ്വാനി എന്ന ജീവനക്കാരനാണ് രാജിവച്ചത് . കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍...

‘ഞങ്ങളുടെ ശക്തിക്ക് മുന്നില്‍ ഇന്ത്യ ഒന്നുമല്ല’ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന

ബെയ്ജിംഗ്: ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. ഇരുരാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായാല്‍ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്നാണ് പരാമര്‍ശം. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ് ഇക്കാര്യം പറയുന്നത്. സൈനിക ശേഷി ഉള്‍പ്പടെയുള്ള...

കൊവിഡ് ബാധിതരുടെ എണ്ണം 2.70 കോടി പിന്നിട്ടു; മരണം 8.80 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.70 കോടി കടന്നു. 2,70,60,255 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. കൊവിഡ് മരണങ്ങള്‍ 8.80 ലക്ഷകടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിട്ട ഔദ്യോഗിക...

ഈജിപ്റ്റിലെ പിരമിഡിനേക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയുടെ ഭ്രമണപഥത്തില്‍! ആശങ്ക വേണ്ടെന്ന് ശാസ്ത്ര ലോകം

വാഷിംഗ്ടണ്‍: ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ഓടെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ ഏജന്‍സിയായ നാസ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുവരികയാണ്. 465824 (2010 FR) എന്ന് പേരിട്ടിരിക്കുന്ന ഈ...

മുസ്ലീം ദേവാലയത്തില്‍ ആറ് എയര്‍ കണ്ടീഷ്ണറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു

ധാക്ക: പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലീം ദേവാലയത്തിലെ എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ധാക്ക മെഡിക്കല്‍ കോളജ് തീപ്പൊള്ളല്‍ വിഭാഗം കോര്‍ഡിനേറ്റര്‍...

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമുണ്ടെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്....

കൊവിഡ് മരണം 8.80 ലക്ഷത്തിലേക്ക് അടുക്കുന്നു; രോഗബാധിതര്‍ 2.68 കോടിയിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് മരണം 8.80 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ കൊവിഡ് മരണങ്ങള്‍ 8,78,806 ആയി. 2,67,84,832 പേര്‍ക്കാണ് ആഗോളതലത്തില്‍...

നിലവില്‍ കണ്ടെത്തിയ ഒരു വാക്‌സിനും ഫലപ്രദമല്ല; 2021 പകുതി വരെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: 2021 പകുതി വരെ കൊവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ്...

Latest news