28.9 C
Kottayam
Friday, May 17, 2024

CATEGORY

International

കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടിയിലേക്ക് അടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുന്നു. 2,97,21,811 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍. ചൊവ്വാഴ്ച 2,94,15,168...

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ചൈനയുടെ കണ്ടുപിടുത്തം : ചൈനീസ് വാക്സിന്‍ നവംബറോടെ പൊതുജനങ്ങളിലേക്ക്

ബെയ്ജിങ്: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. പല രാഷ്ട്രങ്ങളിലും കോവിഡ് വാക്‌സിനുകളുടെ മൂന്നാംഘട്ട പരീക്ഷണത്തിലുമാണ്. എന്നാലിപ്പോള്‍ ചൈനയില്‍ നിന്നും ലോകരാഷ്ട്രങ്ങളെ ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിനെതിരെ തങ്ങള്‍ കണ്ടെത്തിയ വാക്സിന്‍ പരീക്ഷണ ഘട്ടങ്ങളെല്ലാം...

ലഡാക്കില്‍ ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈന ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള...

ലോകത്ത്‌ കോവിഡ്‌ മരണം 9 ലക്ഷം കടന്നു; രോഗബാധിതർ 2.94 കോടി

വാഷിങ്‌ടൺ: കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ ഒൻപത് ലക്ഷം കവിഞ്ഞു. 932,395 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. ‌29,433,585 ആണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട്...

കൊറോണ ചൈനയുടെ സൃഷ്ടി; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

ഹോങ്കോങ്ങ്: കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന വാദത്തെ ശരിവച്ചുകൊണ്ട് ചൈനീസ് വൈറോളജിസ്റ്റ് രംഗത്ത്. ഇതിന് വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് വൈറോളജിസ്റ്റായ ഡോ. ലി മെങ് യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് സ്‌കൂള്‍ ഓഫ്...

ടിക് ടോക്കിനെ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് മൈക്രോ സോഫ്റ്റ്; വഴങ്ങാതെ കമ്പനി

ന്യൂയോര്‍ക്ക്: ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കം കമ്പനി തടഞ്ഞു. യു.എസില്‍ ടിക് ടോക്കിന് വിലക്ക് വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം ടിക് ടോക്ക് കമ്പനി തന്നെ തടഞ്ഞത്....

സന്തോഷവാർത്ത,ഓക്സ്ഫോഡ് കൊവിഡ് വാക്‌സിൻ പുനരാരംഭിയ്ക്കുന്നു

ലണ്ടൻ: നിർത്തിവെച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല പുനരാരംഭിക്കാൻ തീരുമാനം. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നേരത്തെ...

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന

ബെയ്ജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിനുമായി ചൈന. വാക്സിന്‍ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ്...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.83 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 കടന്നു. ആകെ മരണസംഖ്യ ഒൻപത് ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്‌. 6,587,788 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 196,291 ആയി.3,877,705...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

ന്യുയോർക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ്...

Latest news