30.6 C
Kottayam
Tuesday, April 30, 2024

CATEGORY

International

വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത്; അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം അടങ്ങിയ കത്ത് പാഴ്സലില്‍ അയച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചു തന്നെ പാഴ്സലില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ വൈറ്റ് ഹൗസില്‍ എത്താതെ തടഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ്...

അമേരിക്കയില്‍ ഭൂചലനം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.40ഓടെയായിരുന്നു സംഭവം. സംഭഴത്തില്‍ ആളപായമോ നാഷ്ടമോ ഉണ്ടായിട്ടില്ല.

തെങ്ങിന്റെ മുകളിൽ കയറി വാർത്താസമ്മേളനം നടത്തി നാളികേര വകുപ്പ്​ മന്ത്രി ; വീഡിയോ വൈറൽ

കൊളംബോ:വത്യസ്തതയാർന്ന വാർത്താസമ്മേളനവുമായി വൈറൽ ആകുകയാണ് ശ്രീലങ്കന്‍ നാളികേര വകുപ്പ്​ മന്ത്രി അരുന്ദിക ഫെര്‍ണാഡോ . തെങ്ങിന്റെ മുകളിലിരുന്നാണ് മന്ത്രി വാർത്താസമ്മേളനം നടത്തിയത്. പ്രാദേശിക വ്യവസായങ്ങളും ആഭ്യന്തര ഉപഭോഗവും കണക്കിലെടുക്കുമ്പോൾ രാജ്യത്ത്​ 70 കോടി നാളികേരത്തിന്റെ...

അമേരിക്കയില്‍ ടിക്‌ടോക്കിന്റെ വിലക്ക് നാളെ മുതല്‍

വാഷിങ്ടന്‍: അമേരിക്കയില്‍ ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആപ്പുകളുടെ ഡൗണ്‍ലോഡിങ്ങ് അമേരിക്കയില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന...

കാ​ന​ഡ​യിൽ കോവിഡ് കേ​സു​കൾ ഉയരുന്നതിനിടയിൽ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി പ്ര​സി​ഡ​ന്‍റ് രാ​ജി​വച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി​യു​ടെ (പി​എ​ച്ച്എ​സി) പ്ര​സി​ഡ​ന്‍റ് ടി​ന ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി രാ​ജി​വ​ച്ചു. രാ​ജ്യ​ത്ത് കൊറോണ രോഗികളുടെ എ​ണ്ണം ഉ​യ​ർ​ന്നു​ന്ന​തി​നി​ടെ​യാ​ണ് 18 മാസത്തെ സേവനം ന​മീ​സ്‌​നി​യോ​വ്‌​സ്‌​കി അവസാനിപ്പിക്കുന്നത്. അ​തേ​സ​മ​യം, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ്...

റഷ്യന്‍ കൊവിഡ് വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലും?ചര്‍ച്ച പുരോഗമിയ്ക്കുന്നതായി ഇന്ത്യ

ദില്ലി: ഇന്ത്യയില്‍ കോവിഡ് -19 വാക്‌സിന്‍ പരീക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിന് റഷ്യന്‍ സര്‍ക്കാരുമായി ആലോചിക്കുന്നതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. റഷ്യയില്‍ വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത...

അ​മേ​രി​ക്ക​യിൽ ശമനമില്ലാതെ കോവിഡ് വ്യാപനം; രോഗ ബാധിതർ 70 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നിട്ടു. 203,066 പേ​രാ​ണ് ഇ​തു​വ​രെ രാജ്യത്ത് രോഗ ബാധ മൂലം മ​ര​ണ​മ​ട​ഞ്ഞ​ത്....

അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട് പക്ഷെ ഫേസ് ബുക്കിൽ ഇടില്ല കാരണം വ്യക്തമാക്കി നടി അശ്വതി

കൊച്ചി:സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി മുന്‍ നിര നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ എന്ന് ചോദിച്ചവര്‍ക്ക് മനോഹരമായ മറുപടിയുമായി...

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രമുഖ മോഡല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികവിവാദം. ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡലാണ് രംഗത്തെത്തിയിരിക്കുന്നത്. ആമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഒരു കായിക മത്സരത്തിന്റെ ഇടവേളയിലാണ്...

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തമാകാന്‍ അഞ്ച് വര്‍ഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്

ന്യൂയോര്‍ക്ക്: കൊവിഡ് ആഘാതത്തില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥ മുക്തമാവാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. സമ്പദ് വ്യവസ്ഥകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ചെറിയ ഉണര്‍വുണ്ടാകാം. അഞ്ച് വര്‍ഷമെങ്കിലും എടുക്കും സമ്പദ് വ്യവസ്ഥ...

Latest news