30 C
Kottayam
Friday, May 17, 2024

CATEGORY

International

കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകൾ; ലോകത്ത് പത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജെനീവ: ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ.മൈക്കിള്‍ റയാന്റെ...

കഴിഞ്ഞ 12 ദിവസമായി ഒരൊറ്റ കൊവിഡ് കേസുപോലുമില്ല ; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് രാജ്യം

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കഴിഞ്ഞ 12 ദിവസമായി ഒരു കൊവിഡ് കേസുപോലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ് വീണ്ടുമെത്തിയ ഓക്‌ലന്‍ഡിലെ...

കോവിഡ് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോ​വി​ഡ് മു​ക്തി നേ​ടു​ന്ന​തി​ന് മു​ന്നേ​യാ​ണ് ട്രംപ് ആ​ശു​പ​ത്രി​വി​ട്ട​ത്....

കൊവിഡ് മരണങ്ങള്‍ 10.40 ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 3.51 കോടി കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് മരണങ്ങള്‍ 10.40 ലക്ഷത്തിലേക്ക്. ഇതുവരെ 10,37,941 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്. വേള്‍ഡോ മീറ്റര്‍, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല എന്നിവ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ...

ട്രംപിന്റെ മരണം പ്രതീക്ഷിച്ചുള്ള’ ട്വീറ്റുകള്‍ നിറയുന്നു: മുന്നറിയിപ്പ് നല്‍കി ട്വിറ്ററും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠയിലാണ് . ഇതോടെ ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ട്രംപിനും പ്രഥമ...

ഡൊണാൾഡ് ട്രംപിന് കോവിഡ്,ആഗോള എണ്ണ വിപണിയിൽ വിലയിടിവ്

ന്യൂയോർക്ക് : യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതോടെ എണ്ണ വിപണിയിൽ വിലയിടിവ്. അസംസ്കൃത എണ്ണ വീപ്പക്ക് നാലു ശതമാനത്തിെന്‍റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് വിപണിയിൽ ബാരലിന് 37 ഡോളറിലേക്കാണ്...

കൊവിഡ് ബാധിതര്‍ 3.48 കോടി കടന്നു; മരണസംഖ്യ 10,32,709

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിതുടരുന്നു. കണക്കുകള്‍ പ്രകാരം 3,48,17,610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10,32,709 ആണ് ലോകത്തെ ആകെ മരണസംഖ്യ. അതേസമയം, 25,881,196 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി....

ബ്ലൂ വെയിലിന് പിന്നാലെ വീണ്ടും കൊലയാളി ഗെയിം; 11കാരന്‍ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

റോം: ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന്‍ അപഹരിച്ച 'ബ്ലൂ വെയില്‍' ഗെയിമിന് സമാനമായ ഗെയിം കളിച്ച് പതിനൊന്നുകാരന്‍ ജീവനൊടുക്കി. ഇറ്റലിയിലെ നേപ്ലസിലാണ് സംഭവം മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതിവച്ചതിനു ശേഷം...

കോ​വി​ഡ്: ഡോ​ണ​ൾ​ഡ് ട്രം​പി​നെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

വാഷിങ്‌ടൺ: കോ​വി​ഡ് ബാ​ധി​ച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ സൈ​നി​ക ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പിച്ചു. ഏ​താ​നും ദി​വ​സം മെ​രി​ല​ൻ​ഡി​ലു​ള്ള വാ​ൾ​ട്ട​ർ റീ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഓ​ഫീ​സി​ൽ ഇ​രു​ന്നാ​ണ് ട്രം​പ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത്. 74 കാ​ര​നാ​യ...

ഡോണള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....

Latest news