27.8 C
Kottayam
Friday, May 31, 2024

CATEGORY

International

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ അഞ്ചു നാൾ, കൊടും തണുപ്പിൽ മഴവെള്ളം കുടിച്ച് ജീവിതം,68 കാരിയുടെ അതിജീവന കുറിപ്പ് വൈറൽ

വാഷിംഗ്ടൺ: യുഎസ്സിലെ വാഷിംഗ്ടൺ(Washington) സ്റ്റേറ്റിൽ വാഹനാപകടത്തിൽ പെട്ട ഒരു സ്ത്രീ കാറിനുള്ളിലെ കൊടുംതണുപ്പിൽ അഞ്ച് ദിവസം ജീവനുവേണ്ടി മല്ലിട്ടു. 68 -കാരിയായ റിട്ടയേർഡ് നഴ്‌സ് ലിനൽ മക്ഫാർലാൻഡാ(Lynnell McFarland)ണ് കാറിനുള്ളിൽ മഴ വെള്ളം...

ഗൂഗിളിനെയും മലർത്തിയടിച്ച് ടിക് ടോക്ക്, ഇന്ത്യയുടെ നിരോധനം ഏശിയില്ല, വെബ് സൈറ്റുകളിൽ ഒന്നാം സ്ഥാനത്ത്

വര്‍ഷങ്ങളായി കോട്ടം തട്ടാത്ത ഗൂഗിള്‍ (Google) ആധിപത്യത്തിന് തിരിച്ചടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയസ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളൊന്നും ഒരിക്കലും ഉയര്‍ത്താത്ത വെല്ലുവിളിയാണ് 2021 ല്‍ ഗൂഗിള്‍ നേരിട്ടത് എന്നാണ് ഐടി സുരക്ഷാ...

വാട്സ് ആപ്പ് സ്റ്റാറ്റസിൽ മാറ്റങ്ങൾ, വിവരങ്ങൾ പുറത്ത്

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് (Whatsapp Status). എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ്...

കാണാക്കാഴ്ച്ചകൾ തേടി ജയിംസ് വെബ് പറന്നു പൊങ്ങി; ആദ്യഘട്ടം വിജയം, രണ്ടു നിർണായക പ്രക്രിയകൾ പൂർത്തീകരിച്ചു

ന്യൂയോർക്ക്• ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.50നു...

നടക്കാൻ കഴിയുന്ന അപൂർവ്വ മത്സ്യത്തെ കണ്ടെത്തി

ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ തീരത്ത് നടക്കാന്‍ കഴിയുന്ന ഒരു ഇനം അപൂര്‍വ മത്സ്യത്തെ 22 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടെത്തി.  ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന ഈ പിങ്ക് ഹാന്‍ഡ് ഫിഷിനെ മുന്‍പ് നാല് തവണ...

ഒമിക്രോണ്‍: രണ്ട് ദിവസങ്ങള്‍ക്കിടയില്‍ ലോകത്ത് റദ്ദാക്കിയത് 4500-ഓളം വിമാനങ്ങള്‍

ന്യൂയോർക്ക്: ഒമിക്രോൺ വ്യാപനം ആശങ്കയായി തുടരവെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലോകത്ത് ഏകദേശം 4500 യാത്രാവിമാനങ്ങൾ ലോകത്ത് റദ്ദാക്കപ്പെട്ടു. ക്രിസ്മസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി. പൈലറ്റുമാർ, മറ്റുജീവനക്കാർ തുടങ്ങിയവർക്ക്...

വ്യാപനശേഷിയും ശൈത്യകാലവും; ഒമിക്രോണ്‍ കൈവിട്ടു പോകാന്‍ സാധ്യത: ഡോ. ആന്‍റണി ഫൗചി

യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മെഡിക്കല്‍ ഉപദേശകന്‍ ഡോ. ആന്‍റണി ഫൗചി പറഞ്ഞു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍...

ഒമിക്രോൺ 89 രാജ്യങ്ങളിൽ, വ്യാപനം അതിവേഗം; യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക്

ലണ്ടൻ • ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ്...

മാസ്ക്കിന് പകരം അടിവസ്ത്രം; യുവാവിനെ വിമാനത്തിൽനിന്ന് പുറത്താക്കി: വിഡിയോ

മാസ്ക്കിനു പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം ‘മാസ്ക്’ ആക്കിയത്. എന്നാൽ വിമാന ജീവനക്കാർ ഇത് ചോദ്യം...

കരളിൽ ഗർഭം, അത്യപൂർവ്വ സംഭവമെന്ന് ശാസ്ത്രലോകം, യുവതിയ്ക്ക് സംഭവിച്ചത്

കാനഡ: എന്തിനെയാണ് നാം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിളിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത കാര്യം നടക്കുമ്ബോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വിശേഷണം കൂട്ടിച്ചേര്‍ക്കും.അത്തരത്തിലൊരു സംഭവമാണ് കാനഡയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. ഗര്‍ഭാശയത്തിന് പുറത്ത് ഭ്രൂണം കിടക്കുന്ന...

Latest news