24.9 C
Kottayam
Tuesday, July 7, 2026

CATEGORY

International

ആശങ്ക വേണ്ടെന്ന് ചൈന; ശൈത്യകാലത്തെ സാധാരണ സംഭവം മാത്രമെന്ന് വിശദീകരണം

ബീജിംഗ്: എച്ച്എംപിവി വൈറസിനെ കുറിച്ചുള്ള ആശങ്കകൾ പടരുന്നതിനിടയിൽ വിശദീകരണവുമായി ചൈന രംഗത്ത്. ഇത് ശൈത്യകാലത്ത് സാധാരണയായി ഉണ്ടാവുന്ന സംഭവം മാത്രമാണെന്നും ബീജിംഗിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും ചൈന അറിയിച്ചു. വൻ തോതിൽ രാജ്യത്ത്...

ജഡ്ജി കോടതി മുറിയില്‍ സ്വയം വെടിവച്ചു മരിച്ചു

ജോര്‍ജിയ:ജോര്‍ജിയയിലെ ജഡ്ജി സ്വന്തം കോടതി മുറിയില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിലാണ് ജഡ്ജി സ്റ്റീഫന്‍ യെക്കലിനെ(74) നെ വെടിവെച്ച് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്....

120 കമാൻഡോകൾ, വെറും മൂന്നു മണിക്കൂർ; സിറിയയിലെ മിസൈൽ നിർമാണകേന്ദ്രം തകർത്ത് ഇസ്രയേൽ(വിഡിയോ)

ജറുസലം: കഴിഞ്ഞ വര്‍ഷം സിറിയയില്‍ അര്‍ദ്ധരാത്രി നടത്തിയ അതിസാഹസികമായ രഹസ്യ ഓപ്പറേഷന്റെ വിവരങ്ങള്‍ ഇസ്രയേല്‍ വ്യോമസേന പുറത്തുവിട്ടു. സിറിയയിലെ, ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം 120 ഇസ്രയേലി കമാന്‍ഡോകള്‍...

അഴിമതി കേസ്: ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യുഎസ് കോടതിയുടെ ഉത്തരവ്

ഡൽഹി: ​ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യു എസ് കോടതിയുടെ ഉത്തരവ്. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതി നടപടി. നിലവിലുള്ള മൂന്ന് കേസുകളും സംയുക്ത വിചാരണയിൽ ഒരുമിച്ച് പരി​ഗണിക്കുമെന്ന്...

ദക്ഷിണ കൊറിയയിൽ നാടകീയ രംഗങ്ങൾ; ഇംപീച്ച് ചെയ്യപ്പെട്ട യൂൻ സുക് യോളിനെ അറസ്‌റ്റ് ചെയ്യാൻ നീക്കം, പ്രതിഷേധം

സിയോൾ: ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി നാടകീയ സംഭവങ്ങൾ. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്‌റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹ്രസ്വകാല...

പുതുവർഷത്തിലും നിലയ്ക്കാത്ത വെടിയൊച്ച , ചോരപ്പുഴയൊഴുക്കി ഇസ്രായേൽ; 68 പേർ കൊല്ലപ്പെട്ടു, മരണപ്പെട്ടവരിൽ പോലീസ് മേധാവിയും

ടെൽ അവീവ്: ഗാസയിൽ ചോരപ്പുഴയൊഴുകി ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണത്തിൽ ഗാസ മുനമ്പിലുടനീളം 68 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹമാസ് നിയന്ത്രിത പോലീസ് സേനയുടെ തലവനും അദ്ദേഹത്തിന്റെ സഹായിയും ഉൾപ്പെടെ...

ചൈനയില്‍ പുതിയ വൈറസ് വ്യാപനം, അടിയന്തരാവസ്ഥ? ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം...

ബോട്ട് മുങ്ങി 27 കുടിയേറ്റക്കാർ മരിച്ചു, 87 പേരെ രക്ഷപ്പെടുത്തി; സംഭവം ടുണീഷ്യയിൽ

ടുണിസ്: ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.ടുണീഷ്യ കോസ്റ്റ് ഗാർഡാണ്...

സിറിയ മുൻപ്രസിഡന്റിനെ വിഷംനൽകി കൊല്ലാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; സംഭവം റഷ്യയില്‍ രാഷ്ട്രീയ അഭയത്തില്‍ തുടരുന്നതിനിടെ

മോസ്‌കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. റഷ്യയില്‍ അഭയം പ്രാപിച്ച ബാഷറിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് 'ജനറല്‍ എസ്.വി.ആര്‍' എന്ന എക്‌സ്...

വിമാനത്തില്‍ പുക നിറഞ്ഞു; ക്യാബിന്‍ ക്രൂ മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബുക്കാറെസ്റ്റ്: വിമാനത്തില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ക്യാബിന്‍ ക്രൂ മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. റുമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പോകുകയായിരുന്നു വിമാനം. എന്‍ജിന്‍ തകാറിനെ തുടര്‍ന്നാണ് വിമാനത്തിനുള്ളില്‍ ശക്തിയായ തോതില്‍...

Latest news