24.9 C
Kottayam
Tuesday, July 7, 2026

CATEGORY

International

ആടിപ്പാടി പുതുവര്‍ഷത്തെ വരവേറ്റ് ലോകം; വ്യത്യസ്ത ശൈലികളില്‍ ആഘോഷിച്ച് രാജ്യങ്ങള്‍

മുംബൈ: 2024 വിടവാങ്ങി. ഒരുചെറുപുഞ്ചിരിയോടെ 2025 പടി കയറി വന്നിരിക്കുന്നു. അവധിക്കാലം കഴിഞ്ഞു. പുതുവര്‍ഷത്തിന്റെ ഉത്സാഹവും പ്രസരിപ്പും എല്ലാവരിലും നിറയുകയായി. ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യ ദിവസമായ ജനുവരി ഒന്ന് പഴയ ഭാരങ്ങള്‍ എല്ലാം...

ഫ്‌ലോറിഡയില്‍ പൊതു സ്ഥലങ്ങളില്‍ ഉറങ്ങുന്നത് നിരോധിക്കുന്ന നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍

ഫ്‌ലോറിഡ:പൊതു സ്ഥലങ്ങളില്‍ ഉറങ്ങുന്നത് നിരോധിക്കുന്നതും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതുമായ പുതിയ നിയമം ജനുവരി 1-ന്ഫ്‌ലോറിഡയില്‍ മിലാവില്‍ വരും .പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാകുമെന്നു ജാക്‌സണ്‍വില്ലെ കൗണ്‍സിലര്‍ പറഞ്ഞു . നടപ്പാതകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍...

ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാരം ജനുവരി 9ന് വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍

വാഷിംഗ്ടണ്‍:ഞായറാഴ്ച നൂറാം വയസ്സില്‍ അന്തരിച്ച മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സംസ്‌കാരം ജനുവരി 9ന് വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടക്കും.കഴിഞ്ഞ വര്‍ഷം 96-ആം വയസ്സില്‍ അന്തരിച്ച 77 വയസ്സുള്ള ഭാര്യ റോസലിന്‍ കാര്‍ട്ടറിന്റെ...

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി; മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി

സന : പ്രാർഥനകളും ഇടപെടലുകളും വിഫലം; യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട...

‘വിമാനം വെടിവെച്ചിട്ടത് റഷ്യ തന്നെ, കുറ്റം സമ്മതിച്ചു മാപ്പ് പറയണം; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്

ബാകു: 38 പേരുടെ മരണത്തിനിടയാക്കിയ കസാഖിസ്ഥാനിലെ അസർബൈജാൻ എയർലൈൻസ് വിമാന അപകടത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഇൽഹാം അലിയേവ്. റഷ്യയിൽ നിന്നുണ്ടായ വെടിവയ്പ്പിലാണ് വിമാനം തകർന്നതെന്നാണ് അസർബൈജാനി പ്രസിഡന്റ് ഇന്ന് ആരോപിക്കുന്നത്. അപകടത്തിന്റെ കാരണം...

മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജോര്‍ജിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. കാന്‍സറിനെ അതിജീവിച്ച...

ബെല്ലി ലാൻഡിം​ഗോ,ഗിയർ തകരാറോ പക്ഷിയിടിച്ചതോ ? ദക്ഷിണ കൊറിയൻ വിമാനപകടത്തിന്റെ കാരണം

സോൾ. ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് ഉണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ല. ബാങ്കോക്കിൽ നിന്ന് മുവാനിലേക്കുള്ള യാത്രാമധ്യേയാണ് ജെജു എയർ ബോയിംഗ് 737-800 വിമാനം ബെല്ലി ലാൻഡിംഗ് ശ്രമത്തിനിടെ തകർന്നത്....

ലാൻഡിംഗിനിടെ വിമാനം കത്തിച്ചാമ്പലായി, ദക്ഷിണ കൊറിയയിൽ വിമാന ദുരന്തത്തിൽ മരണം 85 ആയി

സോൾ: തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ 175 പേർ യാത്രക്കാരാണ്. ആറ് പേർ...

മാധ്യമ പ്രവർത്തക സിസിലിയ സാല അറസ്റ്റിൽ, ഒരാഴ്ചയായി ഏകാന്ത തടവിലും; പ്രതിഷേധവുമായി ഇറ്റലി

ടെഹ്റാൻ: പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകയായ സിസിലിയ സാല (29) യെ ഇറാൻ അറസ്റ്റ് ചെയ്ത് ഏകാന്ത തടവിലാക്കി. ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. സിസിലിയ സാലയുടെ അറസ്റ്റിൽ കനത്ത പ്രതിഷേധം അറിയിച്ചു ...

പാകിസ്ഥാന്‌ താലിബാൻ തിരിച്ചടി, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി താലിബാൻ. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.  അതിർത്തി പ്രദേശങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾക്ക് നേരെ നിരവധി തവണ ആക്രമണങ്ങൾ നടന്നതായാണ് വിവരം. പാകിസ്ഥാന്റെ രണ്ട് സൈനിക...

Latest news