ദുബായ്: ഒമാൻ സമുദ്ര മേഖലയിൽ നിന്ന് ഇറാൻ തീരത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ കൂടി അമേരിക്കൻ സേന ആക്രമിച്ചു തകർത്തു. ഈ സംഘർഷത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ...
മോസ്കോ: വധഭീഷണിയെത്തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഭൂഗർഭ ബങ്കറിൽ അഭയംപ്രാപിച്ചതായി റിപ്പോർട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, സൈനിക അട്ടിമറിയും ഡ്രോൺ ആക്രമണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പുതിന്റെ നീക്കമെന്നാണ് അഭ്യൂഹങ്ങൾ. നിലവിൽ മോസ്കോയിലെ ഔദ്യോഗിക ഭരണകാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം,...
ന്യൂയോർക്ക്: അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ജെപി മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് രണ്ടുപേർ കൂടി സാക്ഷിമൊഴി നൽകിയിരിക്കുന്നത്.ജെപി മോർഗനിലെ...
ദുബായ്: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ ഉടലെടുത്ത അനിശ്ചിതാവസ്ഥ പരിഹരിക്കാൻ അമേരിക്ക നേരിട്ട് ഇടപെടുന്നു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ യു.എസ് സൈന്യം നീക്കം തുടങ്ങിയതോടെ മേഖലയിൽ യുദ്ധസമാനമായ...
വാഷിംഗ്ടണ്‍: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്ന വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. "ഇതൊരു വലിയ ബിസിനസാണ്, ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്," എന്നായിരുന്നു...
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വാഹന ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്പിൽ നിന്ന് യുഎസിലേക്ക് എത്തുന്ന കാറുകൾക്കും ട്രക്കുകൾക്കുമാണ് ട്രംപിന്റെ പുതിയ...
ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കാറിനുനേരെ ഉണ്ടായ ഇസ്രയേൽ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇന്ത്യയിലെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ മുന്നറിയിപ്പ്...