25.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

“അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനം കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്”;’SAVE AMERICA ACT’ പാസാക്കാൻ ആഹ്വാനം

വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് യുഎസിനെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവും' ആയ അമേരിക്കയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം...

ഇറാനൊപ്പം റഷ്യയുണ്ട്’: പൂർണ്ണ പിന്തുണയുമായി പുടിൻ; ആണവ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അമേരിക്ക

സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗ്: യുദ്ധത്തിന്റെ കെടുതികളിലൂടെ കടന്നുപോകുന്ന ഇറാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി...

ഷക്കീറയുടെ സംഗീതനിശയ്ക്ക് വേദിയൊരുക്കുന്നതിനിടെ അപകടം: തൊഴിലാളിക്ക് ദാരുണാന്ത്യം

റിയോ ഡി ജനീറോ:ലോകപ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയുടെ സംഗീതപരിപാടിക്കായി വേദിയൊരുക്കുന്നതിനിടെ ബ്രസീലിൽ നിർമ്മാണ തൊഴിലാളി അപകടത്തിൽപ്പെട്ട് മരിച്ചു. റിയോ ഡി ജനീറോയിലെ വിഖ്യാതമായ കൊപകബാന ബീച്ചിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ഈ...

ഇറാൻ സംഘം വീണ്ടും പാകിസ്താനിൽ; സമാധാന ചർച്ചകളിൽ അനിശ്ചിതത്വവും പ്രതീക്ഷയും തുടരുന്നു

ഇസ്‌ലാമാബാദ്: സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ എത്തുന്നതിന് മുൻപേ പാകിസ്താൻ സന്ദർശനം അവസാനിപ്പിച്ചു മടങ്ങിയ ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും വീണ്ടും ഇസ്‌ലാമാബാദിൽ തിരിച്ചെത്തി. ശനിയാഴ്ച ഒമാനിലേക്ക് പോയ സംഘം ഞായറാഴ്ചയോടെയാണ് മടങ്ങിയെത്തിയത്....

ഇറാന്റെ ആക്രമണത്തിൽ യുഎസ് താവളങ്ങൾക്ക് കനത്ത നാശം; പരിഹരിക്കാൻ ചിലവഴിക്കേണ്ടത് കോടിക്കണക്കിന് ഡോളർ

വാഷിങ്ടൺ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫിലെ യുഎസ് സൈനികതാവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻകേടുപാടുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട്. പ്രാഥമികമായി വിലയിരുത്തപ്പെട്ടതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടെന്നാണ് വിവരം. ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളറുകൾ ചിലവിടേണ്ടിവരുമെന്നും യുഎസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച്...

വെടിയൊച്ചയ്ക്കിടെ വൈറ്റ് ഹൗസ് വിരുന്നിൽ മദ്യക്കുപ്പി ‘മോഷണം’; മാധ്യമപ്രവർത്തകർക്കെതിരെ ‘വൈൻ-ഗേറ്റ്’ വിവാദം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ വിരുന്നിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമസമൂഹത്തിന് നാണക്കേടായി പുതിയ വിവാദം. വെടിവെപ്പിനെത്തുടർന്ന് വിരുന്നിൽ പങ്കെടുത്തവർ പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ, ചില...

ഇറാൻ വിദേശകാര്യമന്ത്രി വീണ്ടും പാക്കിസ്ഥാനിലേക്ക്; ട്രംപിന്റെ വിശ്വസ്തർ യാത്ര റദ്ദാക്കി; സമാധാന ചർച്ചകളിൽ അനിശ്ചിതത്വം

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാക്കിസ്ഥാനിലെത്തുന്നു. ഒമാൻ സന്ദർശനം പൂർത്തിയാക്കിയ മന്ത്രിയും സംഘവും റഷ്യയിലേക്ക് പോകുന്നതിന് മുൻപായി ഇസ്ലാമാബാദിൽ മടങ്ങിയെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക...

വൈറ്റ് ഹൗസ് വിരുന്നിനിടെ തോക്കുമായി അക്രമി പാഞ്ഞടുത്തു; കീഴ്പ്പെടുത്തി സുരക്ഷാ സേന; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇയാളുടെ യുഎസ് സീക്രട്ട് സർവീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രസിഡന്റ് ഡോണാൾഡ് ട്രംപും...

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ നാടകീയ സംഭവങ്ങള്‍; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട...

യുഎസുമായി ചർച്ചയ്ക്ക് നിൽക്കാതെ ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടു; പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

ഇസ്ലാമാബാദ്: പാകിസ്താൻ നേതാക്കളുമായി ചർച്ച നടത്തിയശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടു. പിന്നാലെ യുഎസ് ചർച്ചയ്ക്കായി നിയോഗിച്ച സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ പാകിസ്താൻ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ്...

Latest news