27.2 C
Kottayam
Wednesday, July 1, 2026

CATEGORY

International

യുക്രെയ്ന്റെ ഒറ്റപ്രഹരത്തിൽ നൂറോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; അത്യാധുനിക വ്യോമപ്രതിരോധ സംവിധാനവും തകർത്തു; മോസ്കോയ്ക്ക് കനത്ത തിരിച്ചടി

മോസ്‌കോ/കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധരംഗത്തുനിന്നും റഷ്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടം വരുത്തിവെച്ച അതീവ ഗുരുതരമായ ഒരു മിന്നലാക്രമണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുക്രെയ്ന്‍ സേന കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ ഒരൊറ്റ തിരിച്ചടിയില്‍ നൂറോളം റഷ്യന്‍...

ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി ‘വെയ്ഡ് മോഡ്’ പരീക്ഷണം: വാഹനം മുങ്ങി, ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്

അമേരിക്കയിലെ ടെക്സാസിൽ, ടെസ്‌ല സൈബർട്രക്കിന്റെ 'വെയ്ഡ് മോഡ്' പരീക്ഷിക്കാൻ വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റിലായി. ടെക്സാസിലെ ഗ്രേപ്പ്‌വൈൻ തടാകത്തിലാണ് ഈ സംഭവം. ജിമ്മി ജാക്ക് മക്ഡാനിയൽ എന്ന ഡ്രൈവറാണ് വാഹനം തടാകത്തിലിറക്കിയതിന്റെ പേരിൽ...

‘എബോള’ വൈറസ് വ്യാപനം; കോംഗോയുടെ അതിർത്തി രാജ്യങ്ങളിൽ ജാഗ്രത; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ട...

അബുദാബിയിൽ ബറക ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം

അബുദാബി: യു.എ.ഇ.യിലെ (UAE) അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ആണവ ഊർജ്ജ ഉത്പാദന കേന്ദ്രമായ ബറക ആണവ നിലയത്തിന് (Barakah Nuclear Power Plant) നേരെ ഞായറാഴ്ച (17/05/2026) അപ്രതീക്ഷിത...

കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം, പുതിയ നിയമവുമായി താലിബാൻ

കാബൂൾ: രാജ്യത്ത് കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പുതിയ കുടുംബ നിയമപ്രകാരമാണിത്. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ...

‘ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാനിനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ നിലവിൽ സൈനിക നീക്കങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തെ ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമേൽ വീണ്ടും വ്യോമാക്രമണം...

ഹമാസ് സൈനികവിഭാഗം മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ ദിൻ അൽ...

ചെറിയൊരു പൈപ്പ് ചോർച്ച മാറ്റാൻ 21,000 രൂപ; അമേരിക്കയിലെ 'പൊള്ളുന്ന' ജീവിതച്ചെലവ് വെളിപ്പെടുത്തി ഇന്ത്യൻ യുവതി; പ്രവാസികൾക്കിടയിൽ ചർച്ചയായി ഇൻഫ്ലുവൻസറുടെ വീഡിയോ

ന്യൂയോർക്ക്: വിദേശരാജ്യങ്ങളിലെ ജീവിതം പുറമെ കാണുന്നതുപോലെ അത്ര ആഭഡംബര പൂർണ്ണമല്ലെന്നും അവിടുത്തെ ജീവിതച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും തുറന്നുപറഞ്ഞ് ഇന്ത്യൻ യുവതി. അമേരിക്കയിൽ താമസിക്കുന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അമൃത സിംഗ് പങ്കുവെച്ച വീഡിയോയാണ്...

നേപ്പാളില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം, യാത്രികര്‍ സുരക്ഷിതര്‍

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ഇസ്താംബൂളില്‍ നിന്ന് എത്തിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിനാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും അത്ഭുതകരമായി...

കുവൈറ്റിൽ വീണ്ടും ഡ്രോണാക്രമണം; ജനങ്ങൾ പേടിക്കരുതെന്ന് ഭരണകൂടം; അതീവ ജാഗ്രത

കുവൈറ്റ്: കുവൈത്തിനും യുഎഇക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഇവയെ വിജയകരമായി നേരിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. കുവൈത്ത് വ്യോമപരിധിക്കുള്ളിൽ ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി...

Latest news