24 C
Kottayam
Wednesday, July 22, 2026

CATEGORY

International

ഇസ്രായേൽ-ഹിസ്ബുള്ള അടിയന്തര വെടിനിർത്തലിന് ധാരണ; ഹോർമുസ് കടലിടുക്ക് തുറന്നു, ആഗോളതലത്തിൽ വലിയ ആശ്വാസം

ബെയ്‌റൂട്ട്: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിന് പുതിയ ജീവന്‍ നല്‍കിക്കൊണ്ട് ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ അടിയന്തര വെടിനിര്‍ത്തലിന് ധാരണയായി. കഴിഞ്ഞ...

ഇസ്രായേലിന്റെ പ്രകോപനത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷാവസ്ഥ; ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ പ്രഖ്യാപനം, തള്ളി അമേരിക്ക

ടെഹ്‌റാൻ: ആദ്യ കരാർ ഒപ്പിട്ടതിന് പിന്നാലെ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ സജീവമായി തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടിയെന്ന നിർണായക അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. അമേരിക്ക നടത്തിയ വ്യക്തമായ വിശ്വാസവഞ്ചനയ്ക്കും തെക്കൻ...

മെലോനി ഫോട്ടോയെടുക്കാൻ ‘കെഞ്ചിയെന്ന്’ ഡോണൾഡ് ട്രംപ്; അവകാശവാദം പൂർണ്ണമായും കെട്ടിച്ചമച്ചതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി, നയതന്ത്ര പ്രതിസന്ധി രൂക്ഷം​:

മിലാൻ : ജി 7 (G7) ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ വേണ്ടി കടുത്ത രീതിയിൽ ‘കെഞ്ചിയെന്ന്’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വെളിപ്പെടുത്തൽ പുതിയ...

ഇറാൻ നയതന്ത്രവും സാമ്പത്തിക പ്രതിസന്ധിയും ട്രംപിന് തിരിച്ചടി; അമേരിക്കൻ പ്രസിഡൻ്റിൻ്റെ ജനപിന്തുണയിൽ വൻ ഇടിവെന്ന് സർവ്വേ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ നയതന്ത്ര ഇടപെടലുകളിൽ ഭൂരിഭാഗം അമേരിക്കക്കാരും അതൃപ്തരാണെന്ന് സർവ്വേ. ട്രംപിന്റെ മൊത്തത്തിലുള്ള ഭരണമികവിനെ 37 ശതമാനം ആളുകൾ മാത്രമാണ് പിന്തുണയ്ക്കുന്നത്, ഇത് മെയ് മാസത്തിലെ കണക്കുകൾക്ക്...

കോവിഡിന് കാരണമായ ഗവേഷണത്തിന് ബൈഡന്റ് മുഖ്യ ഉപദേഷ്ടാവ് പണം നൽകി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുൾസി ഗബ്ബാർഡ്

വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് ആരോഗ്യ ഉപദേഷ്ടാവായിരുന്ന ആന്റണി ഫൗചിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎസ് നാഷണൽ ഇന്റലിജൻസ് (ഡിഎൻഐ) ഡയറക്ടർ തുൾസി ഗബ്ബാർഡ്. കോവിഡ് മഹാമാരിക്ക് കാരണമായ ലബോറട്ടറിയെന്ന്...

പശ്ചിമേഷ്യയിൽ വീണ്ടു സമാധാനത്തിൻ്റെ പുലരിയിലേക്ക്; കരാറിൽ ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും

വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വെർസൈൽസ് കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

മോസ്‌കോയ്ക്ക് നേരെ യുക്രെയ്‌ന്റെ കനത്ത പ്രഹരം; കപോത്‌ന്യ എണ്ണ ശുദ്ധീകരണശാല തകർത്തു, റഷ്യയിൽ ഇന്ധന റേഷനിങ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് കനത്ത നാണക്കേടും തിരിച്ചടിയും നല്‍കിക്കൊണ്ട് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ യുക്രെയ്ന്‍ വന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഫ്രാന്‍സില്‍ ലോകനേതാക്കള്‍...

“ഞാനില്ലാതെ ഇസ്രയേലില്ല”; നെതന്യാഹുവിനും ഇസ്രയേലിനും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ലെബനനോടുള്ള കടുത്ത സമീപനത്തിൽ ഇസ്രയേലിന് അതീവ ഗുരുതരവും ശക്തവുമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും...

Latest news