23.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

നീറ്റ് പരീക്ഷാ വിവാദം: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’; ജൂൺ 6-ന് ഡൽഹിയിൽ പ്രതിഷേധിക്കാൻ സ്ഥാപകൻ അഭിജിത് ദീപ്കെ വിദേശത്തുനിന്നെത്തും!

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമാധാനപരമായ പ്രതിഷേധത്തിനൊരുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'...

യുഎസ് താവളങ്ങൾ തകർത്ത് ഇറാൻ; അമേരിക്ക സമ്മതിച്ചതിനേക്കാൾ വൻ നാശനഷ്ടമെന്ന് ബി.ബി.സി, മിസൈൽ പ്രതിരോധ കോട്ടകൾ തകർന്നു!

വാഷിങ്ടൺ: പശ്ചിമേഷ്യയെ നടുക്കി ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഇറാൻ-യു.എസ് യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ സൈനിക-സാമ്പത്തിക തിരിച്ചടിയേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഗൾഫ് മേഖലയിലുടനീളമുള്ള കുറഞ്ഞത് 20 മുതൽ 28 വരെ അമേരിക്കൻ...

വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തി നെതന്യാഹു; ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യത്തിന് നിർദേശം,ലബനനിലും യുദ്ധപ്രഖ്യാപനവുമായി ഇസ്രയേല്‍; വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തികളില്‍ കനത്ത വ്യോമാക്രമണം

ഗാസ: വെടിനിര്‍ത്തല്‍ കരാറുകള്‍ കാറ്റില്‍പ്പറത്തി ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശം. പലസ്തീന്‍ എന്‍ക്ലേവിന്റെ 70 ശതമാനം പ്രദേശവും പ്രാഥമിക ഘട്ടത്തില്‍ പിടിച്ചെടുക്കാനാണ് സൈന്യത്തോട്...

ട്രംപ് ചതിച്ചു, ഒബാമയോ ബൈഡനോ ഉണ്ടായിരുന്നെങ്കിൽ എന്ന് നെതന്യാഹു ആഗ്രഹിക്കുന്നു; യു.എസ്-ഇസ്രായേൽ ബന്ധം വഷളാകുന്നു

വാഷിങ്ടണ്‍: ഇറാനുമായി അമേരിക്ക ഉടന്‍ ഒപ്പുവെക്കാനിരിക്കുന്ന സമാധാനക്കരാറില്‍ അതൃപ്തി പുകയുന്നതിനിടെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം വഷളാകുന്നതായി റിപ്പോര്‍ട്ട്. മുന്‍പ് പലതവണ പരസ്യമായി കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും,...

കോംഗോയിൽ എബോള ഭീതി; മുന്നണിപ്പോരാളികളായ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കൂട്ടത്തോടെ മരണത്തിന് കീഴടങ്ങുന്നു

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും പിടിമുറുക്കിയ എബോള (Ebola) രോഗബാധയിൽ മുൻനിര ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങുന്നു. നിലവിൽ കൃത്യമായ ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത ഈ മാരകവ്യാധിക്കെതിരെ കടുത്ത പ്രതികൂല...

2030-ഓടെ ലോകത്ത് റെക്കോർഡ് താപനിലയെന്ന് യു.എൻ; ഓരോ മിനിറ്റിലും ഒരാൾ വീതം മരിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ആഗോള കാലാവസ്ഥാ വ്യതിയാനം വരുംവർഷങ്ങളിൽ ഭൂമിയെ കൂടുതൽ വറുതിയിലാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന (UN). കാലാവസ്ഥാ പ്രതിസന്ധി വരുംദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുന്നതോടെ 2030-ഓടെ ലോകം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും...

അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ, തകർത്തിട്ടില്ലെന്ന് യു.എസ്; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി

ടെഹ്റാൻ: തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയതോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു. ഇറാന്റെ തെക്കൻ പ്രവിശ്യയായ ബുഷെറിലെ ജാം മേഖലയിൽ വച്ചാണ് സംഭവം നടന്നതെന്ന്...

നാല് വർഷം പിന്നിട്ട് റഷ്യ-യുക്രെയ്ൻ യുദ്ധം; അഞ്ച് ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ്; ട്രംപിന് കത്തുമായി സെലൻസ്കി

മോസ്കോ: റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ശക്തമായതോടെ പ്രതിരോധത്തിനായി കൂടുതൽ അമേരിക്കൻ നിർമ്മിത വ്യോമപ്രതിരോധ സാമഗ്രികളും വെടിക്കോപ്പുകളും അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും യുഎസ് കോൺഗ്രസിനും യുക്രെയ്ൻ പ്രസിഡന്റ്...

ഒമാന്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അവരെ ബോംബിട്ടു തകര്‍ക്കേണ്ടി വരും; യോഗത്തിന് തൊട്ടുപിന്നാലെ ട്രംപിന്റെ പ്രസ്താവന; നടുക്കത്തില്‍ സഖ്യകക്ഷികള്‍

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷികളിലൊന്നായ ഒമാനെ ബോംബിട്ടു തകര്‍ക്കുമെന്ന വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിനിടയിലാണ് നയതന്ത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്രംപ്...

ചർച്ചകൾക്കിടെ ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം; കരാർ വാർത്തകൾ തള്ളി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും അനിശ്ചിതത്വം

വാഷിംഗ്ടൺ: വെടിനിർത്തൽ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെ, ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽച്ചാലുകൾക്കും മേഖലയിലെ അമേരിക്കൻ സൈന്യത്തിനും നിരന്തരം ഭീഷണിയുയർത്തിയ...

Latest news