25.1 C
Kottayam
Monday, July 27, 2026

CATEGORY

International

ലാഹോറില്‍ സ്‌ഫോടനപരമ്പര, നഗരത്തില്‍ സൈറണ്‍ മുഴങ്ങി; പുകമൂടിയ നിലയിൽ നഗരം

ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി്യാ്യ് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തില്‍ സ്‌ഫോടനശബ്ദം...

മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ; ചിത്രങ്ങൾ പുറത്ത്

മുരിഡ്‌കെ: മുംബയ് ഭീകരാക്രമണ കേസിലെ സൂത്രധാരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും അനുയായികളും ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാരത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ഇപ്പോൾ ചർച്ചയാകുകയാണ്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മസൂദ്...

‘പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുത്, ഭീകരാക്രമണത്തിന് സാദ്ധ്യത’; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിംഗ്‌ടൺ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കി അമേരിക്ക. ഇന്ത്യ - പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബ‌ർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ...

സിനിമകളിലും കൈവെച്ച് ട്രംപ്‌; അമേരിക്കയ്‌ക്ക് പുറത്ത് ചിത്രീകരിച്ച സിനിമകള്‍ക്ക്‌ 100 ശതമാനം നികുതി കൂട്ടി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ സിനിമാ ലോകം വളരെവേഗം മരിക്കുകയാണെന്നും സിനിമാ ചിത്രീകരണം അമേരിക്കൻ മണ്ണിൽ തന്നെ വേണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്‌ക്ക് പുറത്ത് ചിത്രീകരിച്ച ചിത്രങ്ങൾക്ക് ഇനിമുതൽ 100 ശതമാനം നികുതി...

ട്രംപുകാരണം യു.എസ് ജീവിതം മടുത്തു ? അമേരിക്കക്കാർ യൂറോപ്പിലേക്ക് ചേക്കേറുന്നു; കണക്കുകള്‍ ഇങ്ങനെ

വാഷിങ്ടൺ: വൈറ്റ്ഹൗസിന്റെ അധിപനായി ജനുവരിയിൽ രണ്ടാമതും ഡൊണാൾഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയർലൻഡാണ് ഇവരിൽ കൂടുതൽപ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക്‌ അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള...

‘ഒന്നിൽ അവസാനിക്കില്ല’ ഹൂതി ആക്രമണത്തിൽ കടുത്ത പ്രതികാരം; നടപടി പ്രഖ്യാപിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെതിരെ...

2000 കിലോമീറ്ററോളം സഞ്ചരിച്ച് ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് വ്യോമപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിക്കൊണ്ട്‌; വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം;ഹൂതികളുടെ ആക്രമണത്തില്‍ ഞെട്ടി ഇസ്രായേല്‍

ജെറുസലേം: യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പതിച്ച് ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മിസൈല്‍, ഇസ്രയേലിന്റെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപമാണ് പതിച്ചത്. മൂന്നാം ടെര്‍മിനലിന്...

പോപ്പായി വേഷമിട്ട എഐ ചിത്രം പങ്കുവച്ച് ട്രംപ്; വലിയ അനാദരവെന്ന് വിമര്‍ശനം

വാഷിങ്ടണ്‍: പോപ്പിന്റെ വേഷത്തിലുള്ള എഐ ചിത്രം പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സസ്‌കാര ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപിന്റെ പോസ്റ്റ്. കത്തോലിക്കനല്ലാത്ത ട്രംപ് ട്രൂത്ത് സോഷ്യലിലാണ് പോപ്പിന്റെ...

ഓസ്ട്രേലിയൻ വീണ്ടും ലേബർ പാർട്ടി അധികാരത്തില്‍

സിഡ്‌നി: ഓസ്‌ട്രേലിയൻ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള മധ്യഇടത് കക്ഷിയായ ലേബർപാർട്ടി ഭരണത്തിലേക്ക്. പാർലമെന്റിലെ 150 അംഗ അധോസഭയിൽ 81 സീറ്റിലാണ് ലേബർപാർട്ടി മുന്നിട്ടുനിൽക്കുന്നത്. പീറ്റർ ഡ്യൂട്ടൺ നയിക്കുന്ന പ്രതിപക്ഷമായ ലിബറൽപാർട്ടിയാണ്...

വനിത ജഡ്ജി നിയമവിരുദ്ധമായി വേലക്കാരിയെ നിയമിച്ചു; ആറ് വര്‍ഷം തടവ് വിധിച്ച് ; കോടതി ജാമ്യാപേക്ഷ മാറ്റിവെച്ചു ബ്രിട്ടീഷ് സുപ്രീം കോടതി

ലണ്ടന്‍: നിയമവിരുദ്ധമായി വേലക്കാരിയെ നിയമിക്കുകയും അവരെക്കൊണ്ട് അടിമവേല ചെയ്യിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ഒരു യു എന്‍ വനിത ജഡ്ജിക്ക് യു കെയില്‍ ആറ് വര്‍ഷത്തെയും നാല് മാസത്തെയും തടവ് ശിക്ഷ വിധിച്ചു....

Latest news