26.3 C
Kottayam
Monday, July 27, 2026

CATEGORY

International

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ സന്തോഷം; ആദ്യ അഭിസംബോധനയില്‍ സമാധാന ആഹ്വാനവുമായി മാര്‍പാപ്പ ലിയോ പതിനാലാമന്‍.

വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് പുതിയ മാര്‍പാപ്പ ലിയോ പതിനാലാമന്‍. പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വെടിനിര്‍ത്തലിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വന്നത്. കൂടുതല്‍...

‘വെടിനിർത്തൽ കരാർ വിശ്വസ്‍തതയോടെ നടപ്പിലാക്കും, പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധം’: ഷഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനു പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാന്‍ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍...

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: യുഎഇയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി, പ്രഖ്യാപനവുമായി എയർലൈനുകൾ

അബുദാബി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടിയതായി യുഎഇ വിമാന കമ്പനികള്‍. പാകിസ്ഥാന്‍റെ വ്യോമപാത 24 മണിക്കൂര്‍ നേരത്തേക്ക് അടയ്ക്കുമെന്ന് പാകിസ്ഥാന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു.  പാകിസ്ഥാനും...

ഇന്ത്യയും പാകിസ്താനും പൂർണ്ണ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി...

രജൗരിയില്‍ പാക് ഷെല്ലാക്രമണം: ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ സർവീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താൻറെ മൂന്ന് വ്യോമതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി...

പാകിസ്താന്റെ 3 വ്യോമതാവളങ്ങൾ ആക്രമിച്ച് ഇന്ത്യ; സ്ഥിരീകരിച്ച് പാകിസ്താൻ

ന്യൂഡല്‍ഹി: അതിർത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നൽകി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ്...

ഇന്ത്യ-പാക് സംഘർഷം; അബുദാബിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി, സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഇത്തിഹാദ്

അബുദാബി: പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നാളെയും തടസ്സപ്പെടുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്‍റെ വ്യോമപാത അടച്ചതോടെയാണ് സര്‍വീസുകള്‍ തടസ്സപ്പെടുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. മെയ്...

യുദ്ധഭീതിയ്ക്കിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച്ച് വിമതർ; പാക് പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക ഉയർത്തി

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍...

വിഷബാധയേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം ഭക്ഷിച്ചു;ചത്തത് നൂറിലേറെ കഴുകൻമാർ, ദക്ഷിണാഫ്രിക്കയിൽ നടന്നത്‌

ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ വിഷമേറ്റ കാട്ടാനയുടെ ജഡം ഭക്ഷിച്ച നൂറിലേറെ കഴുകന്മാര്‍ ചത്തൊടുങ്ങി. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍പ്രദേശത്തായി സ്ഥിതിചെയ്യുന്ന ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. 123 കഴുകന്മാരാണ് ജഡം ഭക്ഷിച്ച് ചത്തതെന്നും 83 കഴുകന്മാരെ വിദഗ്ധ...

റാവൽപിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: റാവല്‍പിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്‌. പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മാച്ച് വേദിയാണ് സ്റ്റേഡിയം. പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക്...

Latest news