24.2 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

ബ്രിട്ടനെ ഞെട്ടിച്ച് രാഷ്ട്രീയ ഭൂകമ്പം; പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു, ലേബർ പാർട്ടിയിലും കനത്ത പ്രതിസന്ധി

ലണ്ടൻ: ആഗോള രാഷ്ട്രീയ ലോകത്തെ ഒന്നടങ്കം വൻ നടുക്കത്തിലാഴ്ത്തിക്കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെയ്ർ സ്റ്റാർമർ അപ്രതീക്ഷിതമായി ഔദ്യോഗികമായി രാജിവെച്ചു. പ്രധാനമന്ത്രി പദവിക്ക് പുറമെ തന്റെ സ്വന്തം പാർട്ടിയായ ലേബർ പാർട്ടിയുടെ ലീഡർ...

ഡോ. കെ.ജെ. റീനയ്ക്കെതിരെ ഫണ്ട് തിരിമറി ആരോപണം; ഭിന്നശേഷി കമ്മീഷണറുടെ റിപ്പോര്‍ട്ടും പൊടിതട്ടിയെടുക്കുന്നു; ഡി.എച്ച്.എസ്നെ വിടാതെ പിന്തുടരാന്‍ ആരോഗ്യമന്ത്രി

തിരുവനന്തപുരം ഡോ. കെ.ജെ. റീനയ്ക്കെതിരായ അന്വേഷണ നടപടികള്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ശക്തമാകുന്നു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന കാലയളവില്‍ കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച ദുരന്ത നിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന ധനകാര്യ...

ഖത്തറിലെ പ്രകൃതിവാതക ഹബ്ബിൽ വൻ സ്‌ഫോടനം: 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്.ആഗോള ഊർജ്ജ വിപണി ആശങ്കയിൽ

ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി ഹബ്ബായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ 'ബാർസാൻ ഗ്യാസ് സപ്ലൈ' (Barzan Gas Project) കേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രിയോടെ ശക്തമായ സ്‌ഫോടനവും തുടർന്ന് വൻ തീപ്പിടിത്തവുമുണ്ടായത്....

‘പാവയാകാൻ ഞാനില്ല, സംഘടന കുറ്റാരോപിതരുടെ കയ്യിൽ’ ‘അമ്മ’ പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ച് ശ്വേതാ മോനോന്‍

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) പ്രസിഡന്റ് സ്ഥാനത്തിന് പുറമെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും താൻ പൂർണ്ണമായി രാജിവെച്ചതായി പ്രമുഖ നടി ശ്വേതാ മേനോൻ ഔദ്യോഗികമായി വ്യക്തമാക്കി. സംഘടനയിലെ മുഴുവൻ ഭരണസമിതിയും തനിക്കൊപ്പം...

തൃശ്ശൂരിൽ അനാശാസ്യ കേന്ദ്രത്തിലെ തർക്കം;ഒരാൾ കൊല്ലപ്പെട്ടു, സ്ത്രീകൾ ഉൾപ്പെടെ ആറുപേർ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലുണ്ടായ ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മരണമടഞ്ഞു. തൃശ്ശൂർ എം.ജി റോഡിലെ ഹോട്ടൽ തൊഴിലാളിയായ ധൻപത് നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേന്ദ്രം...

നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍; 5440 പരീക്ഷാ കേന്ദ്രങ്ങള്‍: കനത്ത സുരക്ഷ

ഡല്‍ഹി: കനത്ത സുരക്ഷാ വലയത്തില്‍ നീറ്റ് പുനഃപരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ചേകാല്‍ വരെയാണ് പരീക്ഷ. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം...

ഭൂമി കോർപറേറ്റുകൾക്ക്, രണ്ടാം ഭൂപരിഷ്‌കരണത്തിന് നീക്കം: പഠനത്തിന് സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന് ഭേദഗതി കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം രാഷ്ട്രീയമായി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിലേക്ക് മാറുന്നു. കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള ആസൂത്രിതനീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇടതുസർക്കാരിന്റെ കാലങ്ങളിൽ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ നടത്തിയ...

ഇസ്രായേലിന്റെ പ്രകോപനത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷാവസ്ഥ; ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ പ്രഖ്യാപനം, തള്ളി അമേരിക്ക

ടെഹ്‌റാൻ: ആദ്യ കരാർ ഒപ്പിട്ടതിന് പിന്നാലെ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ സജീവമായി തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടിയെന്ന നിർണായക അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. അമേരിക്ക നടത്തിയ വ്യക്തമായ വിശ്വാസവഞ്ചനയ്ക്കും തെക്കൻ...

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല, ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശൻ അഹങ്കാരിയാണെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും...

എബോള ഭീതി ഒഴിയുന്നു;കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു. സൗത്ത് സുഡാനിൽ...

Latest news