24.6 C
Kottayam
Wednesday, July 22, 2026

CATEGORY

Home-banner

‘എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്‌സ് ഊരിക്കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി’ തീവ്രവാദികൾ അഴിഞ്ഞാടുന്ന ഡൽഹിയിൽ നിന്നും ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറുടെ കുറിപ്പ്

ഡൽഹിയിൽ നടക്കുന്ന കലാപത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറുടെ കുറിപ്പ് വായിക്കാം. ഉച്ചയ്ക്ക് 12.15 ന് മോജ്പൂര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ ഭീതിദമായ അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഒരു ഹിന്ദു സേനാംഗം...

ഡല്‍ഹി കത്തുന്നു,സംഘര്‍ഷത്തിന് അയവില്ല,മരണസംഖ്യ ഏഴായി ഉയര്‍ന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്യുന്നവര്‍ക്കെതിരെ ബില്ലനുകൂലികള്‍ കൂടി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം കനത്തത്.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി. പത്തിടങ്ങളില്‍...

കെ.എ.എസ്.പരീക്ഷയ്ക്ക് പാക്കിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍,അതേപടി ആവര്‍ത്തിച്ചത് ആറ് ചോദ്യങ്ങള്‍,പരീക്ഷ വിവാദത്തിലേക്ക്

തിരുവനന്തപുരം: കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോപണം. അതും ഒരു വ്യത്യാസവുമില്ലാതെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കുകയാണ് എന്നാണ് പി.ടി.തോമസ് എംഎല്‍എ ആരോപിക്കുന്നത്.സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി...

ഉടന്‍ ഹാജരായില്ലെങ്കില്‍ എറണാകുളം കളക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടും, എസ്.സുഹാസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ എറണാകുളം ജില്ലാകളക്ടര്‍ എസ്.സുഹാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പള്ളി വിധി നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ ഇന്ന് കളക്ടര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍...

ഡ്രൈ ഡേ കാര്യത്തിൽ തീരുമാനം, പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. മുൻ വര്‍ഷങ്ങളിലേതിൽ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം...

മഞ്ജു വാര്യര്‍,കുഞ്ചാക്കോ ബോബന്‍,സിദ്ധിഖ്,സംയുക്താവര്‍മ്മ,ബിന്ദു പണിക്കര്‍,നടിയെ ആക്രമിച്ച കേസില്‍ ഇനി താരവിസ്താര ദിനങ്ങള്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ മൊഴികളാണ് ഈ ആഴ്ച കോടതി രേഖപ്പെടുത്തുന്നത്. ഈ മാസം 27 ന് മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, 28 ന് ഗീതു മോഹന്‍ ദാസ്, സംയുക്ത...

പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം,കട്ടപ്പന സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാണിച്ചെന്ന പരാതിയില്‍ കട്ടപ്പന സിഐ അനില്‍കുമാറിനെ സസ്‌പെന്‍ഡു ചെയ്തു. സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ്...

സ്‌കൂളുകള്‍ക്ക് അവധി,പരീക്ഷകള്‍ മാറ്റി,കിഴക്കന്‍ ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി,സംഘര്‍ഷം തുടരുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം തുടരുന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി...

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക,മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്. സ്‌കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ സ്‌കൂളുകളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്....

അപകടത്തിന് അര മണിക്കൂര്‍ മുമ്പ് ലോറി നിർത്തിയിട്ടു, ഉറക്കക്ഷീണം മാറും മുമ്പ് അലാറം വെച്ച് എഴുന്നേറ്റ് ഡ്രെെവർ വീണ്ടും വാഹനം ഓടിച്ചു, അവിനാശി അപകടം കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട് : കോയമ്പത്തൂര്‍ അവിനാശി ദുരന്തം , അപകടം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്ടയിനര്‍ ലോറിയെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചു. അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടസമയത്ത് കണ്ടെയ്നര്‍ ലോറിയുടെ...

Latest news