ഏറ്റുമാനൂര്‍: വനിതാ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വക്കീല്‍ ഗുമസ്ഥനെതിരെ കേസെടുത്തു. അയര്‍ക്കുന്ന സ്വദേശി അനീഷിനെതിരെയാണ് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
സംഭവത്തെ കുറിച്ച് പോലീസ്...
കോട്ട: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുന്ദി ജില്ലയിലെ കോട്ട-ദൗസ ദേശീയപാതയിലായതിരുന്നു അപകടം....
തിരുവനന്തപുരം: എസ്.എ.പി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസില്‍ വ്യാജ കെയ്‌സുകള്‍ ഉണ്ടാക്കിയ എസ്.ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച ഉച്ചയോടെ എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കേസില്‍ 11 പേരെ പ്രതിയാക്കി...
കണ്ണൂര്‍: അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റുകള്‍ പതിപ്പിച്ചത് എന്ന് സംശയിക്കുന്നു. സിപിഐ (എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.
എസ്ഡിപിഐ,...
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുറപ്പെട്ട കലാപം നിയന്ത്രിയ്ക്കാനാവാതെ സര്‍ക്കാര്‍.കലാപത്തിവ്# ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ വീണ്ടും...
വിജയവാഡ:സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ചും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വൈറലാണ് ഈ രംഗങ്ങള്‍.രണ്ടു വയസുകാരനൊപ്പം അണക്കെട്ടിന്റെ നടപ്പാതിയിലൂടെ നടന്നുവരുന്ന അമ്മ. യാത്രയ്ക്കിടെ അവര്‍ പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
ഗുണ്ടൂര്‍ ജില്ലയിലെ മഹാനാട് ഭാഗത്ത് താമസിയ്ക്കുന്ന 23...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് പരോക്ഷമായ പിന്തുണനല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേഗതിക്കെതിരെയുളള...