24 C
Kottayam
Wednesday, July 22, 2026

CATEGORY

Home-banner

നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു.അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയിനാണ് വിസ്താരണ. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. നടിയെ ആക്രമിച്ചതില്‍...

കൈ ഞെരമ്പ് മുറിച്ചത് പല്ലുകൊണ്ട് കടിച്ചും ടൈലില്‍ ഉരച്ചും! ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി കൈ ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ കുറിച്ച് വ്യക്തത ഇല്ലാതെ പോലീസ്. പല്ലുകൊണ്ട് കടിച്ചും ടൈലില്‍ ഉരച്ചുമാണ് ഞരമ്പ് മുറിച്ചതെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്....

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ആദ്യഭാര്യയായ നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായി ഇന്ന് കോടതിയില്‍ ഹാജരാകും. രാവിലെ 11ന് സാക്ഷി വിസ്താരം ആരംഭിക്കും. അഞ്ചു വര്‍ഷം മുമ്പ്...

ജുഡീഷ്യൽ അടിയന്തരാവസ്ഥ, ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഹെെക്കോടതി ജഡ്ജിയ്ക്ക് അർദ്ധരാത്രിയിൽ സ്ഥലമാറ്റം

ന്യൂഡൽഹി:ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര റാവുവിന് അർദ്ധരാത്രിയിൽ സഥലമാറ്റം.പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം.ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള...

കൂടത്തായി കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നാണ് വിവരം. മുറിവ് ഗുരുതരമല്ല. അപകടനില...

എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക്‌ 500,200, 100ന്റെ നോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ അറിയിച്ചു.

അവര്‍ മതം ചോദിച്ചു, ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ രുദ്രാക്ഷം പുറത്തുകാട്ടി; ഡല്‍ഹിയിലെ ദുരനുഭവം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ദുഷ്‌കരമായ അവസ്ഥകള്‍ വെളിപ്പെടുത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍. മതം ചോദിച്ച് കലാപകാരികള്‍ ജനങ്ങളെ അക്രമിക്കുകയാണെന്ന് എന്‍ഡിടിവിയുടെ സീനിയര്‍ കറസ്‌പോണ്ടന്റ്...

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍? സൂചന നല്‍കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ ഉണ്ടായേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സാമ്പത്തിക വര്‍ഷ അവസാനമായതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും...

പഠിപ്പ് മുടക്കോ ഘെരാവോയോ പാടില്ല; കലാലയ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: കലാലയ രാഷ്ട്രീയത്തിനെതിരെ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജില്‍ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാര്‍ച്ചോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പഠിപ്പ് മുടക്കിനോ, സമരത്തിനോ വിദ്യാര്‍ത്ഥികളെ...

ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. 1954 ജനുവരി 18ലാണ് പത്മനാഭനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ്...

Latest news