27.8 C
Kottayam
Thursday, April 25, 2024

നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു.അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയിനാണ് വിസ്താരണ. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരും കോടതിയിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week