തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ചിറയന്‍ കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്ന് ഉച്ചക്ക് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ്...
ഇടുക്കി:അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ട് തവണ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. രാത്രി 10:15നും, 10:25നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്‌ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
കൊല്ലം:നാടിളക്കി മറിച്ചുള്ള തെരച്ചില്‍ നടത്തിയിട്ടും നെടുമണ്‍കാവില്‍ നിന്നും കാണാതായ ആറുവയസുകാരിയേക്കുറിച്ച് വിവരമില്ല.പോലീസ് നായ കുട്ടിയുടെ വീടിനോട് ചേര്‍ന്ന വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല.
കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍...
കോട്ടയം: ജോലി ഒഴിവാക്കി ഇടത് സംഘടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ച് എം.ജി സര്‍വ്വകലാശാല. ഡ്യൂട്ടി സമയത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴും രാവിലെ വൈകിട്ടും ഹാജര്‍ രേഖപ്പെടുത്താനും സര്‍വ്വകലാശാലയുടെ വിചിത്ര ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ഡ്യൂട്ടി സമയത്ത്...
ഇടുക്കി: കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പി.ജെ.ജോസഫ്. കുട്ടനാട് സീറ്റിനായി ജോസ് കെ. മാണി ഉന്നയിക്കുന്ന വാദം ബാലിശമാണ്. 29ന് പാര്‍ട്ടിയുടെ നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും...
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരിയെ കാണാതായി. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ...
കണ്ണൂര്‍: ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂര്‍ സ്വദേശി നിധിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയ്ക്ക് മുന്നില്‍. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും ഡല്‍ഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ്...