25 C
Kottayam
Thursday, May 9, 2024

CATEGORY

Home-banner

ഓണപ്പരീക്ഷയ്ക്ക് മാറ്റമില്ല; നഷ്ടമായ അധ്യയന ദിനങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ചകളിലും സ്‌കൂള്‍

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് അതതു...

ഓമനക്കുട്ടന്‍ സ്റ്റാറാ… ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് അദ്ദേഹം ചെയ്‌തെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി; കേസെടുത്ത നടപടി പിന്‍വലിക്കും

ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരെ കേസെടുത്ത നടപടി സര്‍ക്കാര്‍ പിന്‍വലിക്കും. ചേര്‍ത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചതിനാണ് ഓമനക്കുട്ടനെതിരെ നടപടിയെടുത്തിരുന്നത്....

ഇന്നു തന്നെ മഠം വിട്ടിറങ്ങണം; സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ ശക്തമായ നിലപാടെടുത്ത് സഭ

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയോട് ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം. ഇതുമായി ബന്ധപ്പെട്ട് സഭ ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. മാത്രമല്ല, ലൂസിക്ക് ഒരു അവകാശവും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളില്‍ ലഭിച്ചത് 39 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളില്‍ 39 കോടി രൂപ ലഭിച്ചതായി കണക്കുകള്‍. ഇന്നലെ വൈകിട്ടു വരെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി ലഭിച്ചതും ഉള്‍പ്പെടെയുള്ള കണക്കാണിത്. ദുരിതാശ്വാസ നിധിയിലെ പണം വക...

പിരിച്ചത് വെറും 70 രൂപ! ഓമനക്കുട്ടന്‍ കള്ളനല്ല, അന്തസുള്ള പൊതുപ്രവര്‍ത്തകന്‍; ഓമനക്കുട്ടനെതിരായ നടപടിയില്‍ പ്രതിഷേധം ആളിക്കത്തുന്നു

ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സിപിഎം സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണ് ഓമനക്കുട്ടനെതിരായ നടപടിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ഓമനക്കുട്ടന്‍...

പാലക്കാട് ഭാര്യയുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

പാലക്കാട്: ഭാര്യയുടെ സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്. പട്ടാമ്പി...

അരുണ്‍ ജെയ്റ്റിലുടെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അരുണ്‍ ജെയ്റ്റ്ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. രുന്നുകളോട്പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവര്‍...

കുളിപ്പിക്കുന്നതിനിടെ അമ്മയ്ക്ക് ബോധക്ഷയം, ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: കുട്ടിയെ കുളിപ്പിക്കാൻ ബക്കറ്റിൽ വെള്ളം നിറയക്കുന്നതിനിടെ അമ്മ തല കറങ്ങി വീണു. കുളിപ്പിയ്ക്കുന്നതിനായി നിറച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് ആറുമാസം പ്രായമുള്ള കുരുന്നിന് ദാരുണാന്ത്യം.രക്ത സമ്മർദത്തെ തുടർന്ന് അമ്മയുടെ തല കറങ്ങിയതോടെ, കുട്ടി...

എ.കെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി, പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

സന്നിധാനം:ശബരിമല മേൽശാന്തിയായി മലപ്പുറം തിരുനാവായ അരീക്കര സ്വദേശി എ. കെ സുധീർ നമ്പൂതിരിയെ തെരഞ്ഞെടുത്തു അടുത്ത മണ്ഡലകാലം മുതൽ ഒരു വർഷത്തെ ചുമതലയാണ് സുധീർ നമ്പൂതിരിക്ക്.പരമേശ്വരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

ആലപ്പുഴ: ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ കേസെടുത്തു. ചേർത്തല തഹസിൽദാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. വഞ്ചനാകുറ്റമാണ് ഓമനക്കുട്ടനെതിരെ...

Latest news