30.7 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍; ഇങ്ങനെ എത്രപേര്‍ക്ക് നല്‍കുമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയാണ് യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍...

പാലാരിവട്ടം അപകടത്തില്‍ നാല് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എഞ്ചിനീയര്‍മാരായ ഇ.പി സൈനബ, സൂസന്‍ സോളമന്‍ തോമസ്, പി.കെ ദീപ,...

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനയാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കര്‍ശന പരിശോധനയാണ് നടന്നു വരുന്നത്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വന്‍...

സംസ്ഥാനത്തെ റോഡുകളില്‍ 341 അതീവ അപകട സാധ്യത മേഖലകള്‍; മൂന്നു വര്‍ഷത്തിനിടെ പൊലിഞ്ഞത് 1,730 ജീവനുകള്‍, കോട്ടയത്തെ പ്രധാന അപകട മേഖലകള്‍ പെരുന്ന, നാഗമ്പടം, ഏറ്റുമാനൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ 341 അതീവ അപകടസാധ്യത മേഖലള്‍. 341 കേന്ദ്രങ്ങളിലുണ്ടായ അപകടത്തില്‍ മാത്രം 1,730 പേര്‍ മരിച്ചെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്...

ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ നിര്‍മല സീതാരമനും; പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാലു പേര്‍

ന്യുയോര്‍ക്ക്: ഫോബ്സ് മാസിക പുറത്ത് വിട്ട ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍...

കോട്ടയത്ത് മൂന്നാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പൊന്‍കുന്നം പനമറ്റം സ്വദേശിയാണ് പിടിയിലായത്. രണ്ടാനച്ഛന്‍ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്‌കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു. സ്‌കൂള്‍...

വേണ്ടത്ര ജഡ്ജിമാരില്ല; ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2 ലക്ഷം കേസുകള്‍

കൊച്ചി: കേരള ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2 ലക്ഷത്തിനടുത്ത് കേസുകള്‍. കേസ് കേള്‍ക്കുന്നതിനായി ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെ 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 32 പേര്‍ മാത്രമാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്....

ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബഞ്ച് പരിഗണിയ്ക്കും വരെ സമാധാനത്തോടെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബഞ്ച് പരിഗണിയ്ക്കും വരെ സമാധാനത്തോടെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി. ശബരിമല പ്രേവേശനത്തിന് പോലീസ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് 8 ബിന്ദു അമ്മിണിയും  രഹനാഫാത്തിമയും സമർപ്പിച്ച ച്ച...

സിനിമ ലൊക്കേഷനില്‍ ലഹരി പരിശോധന ശക്തമാക്കി എക്‌സൈസ്

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന ശക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ യുവ നടന്മാര്‍ ഉള്‍പ്പെടുന്ന ലൊക്കേഷനുകളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ്...

കാറിടിച്ച് തെറിപ്പിച്ച ഏഴാം ക്ലാസുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാതിവഴിയില്‍ ഇറക്കി വിട്ട് കാറുടമ മുങ്ങി; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ കഴിഞ്ഞിറങ്ങിയ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പാതിവഴിയില്‍ ഇറക്കി വിട്ട ശേഷം കാറുടമ മുങ്ങി. ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. പാലാക്കാട്...

Latest news