30.7 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

രാഷ്ട്രപതി ഒപ്പുവച്ചു; പൗരത്വ ഭേദഗതി ബില്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി വ്യാഴാഴ്ച ഒപ്പുവച്ചതോടെ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലായി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര...

പൗരത്വബിൽ ,17 ന് ഹർത്താൽ ആഹ്വാനം

തിരുവനന്തപുരം:പൌരത്വബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന...

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു

കൊച്ചി: റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ദേഹത്ത് കൂടെ ലോറികയറിയിറങ്ങി മരിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കൂനമ്മാവ് സ്വദേശി യദുലാലാണ്(23) മരിച്ചത്. കുഴിക്ക് സമീപം വച്ചിരുന്ന ബോര്‍ഡില്‍ തട്ടിയാണ്...

സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകനെ മര്‍ദ്ദിച്ചു

മലപ്പുറം: സ്‌കൂള്‍ കോമ്പൗണ്ടിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത അധ്യാപകന് മര്‍ദനം. സംഭവത്തില്‍ 17 കാരനെയുള്‍പ്പടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസ്...

സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച കേസില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. സ്‌കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ നിയമസേവന...

ഉദയംപേരൂര്‍ കൊലപാതകത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഡിസംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. ഇരുവരെയും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍...

കത്തി പടര്‍ന്ന് പൗരത്വ ബില്‍; ഐ.എസ്.എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി

ഗോഹട്ടി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൗരത്വ ബില്ലിനെതിരെയുള്ള കലാപം കത്തിപ്പടരുന്നതിനെ തുടര്‍ന്ന് ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി വെച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്....

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കില്ല; പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് ഫിലിം ചേംബര്‍

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും...

ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണം, സുഭാഷ് വാസുവിനും ടി.പി. സെൻകുമാറിനുമെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവര്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള...

നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി , നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല,

കൊച്ചി : ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്ന് പാര്‍വതി...

Latest news