25.7 C
Kottayam
Wednesday, July 22, 2026

CATEGORY

Home-banner

ദേവനന്ദ എങ്ങനെ ആറ്റിന്‍കരയില്‍ എത്തി? ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പോലീസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൊല്ലം: നാടിന്റെ പ്രാര്‍ത്ഥനയും കാത്തിരിപ്പും ബാക്കിയാക്കി ഇത്തിക്കരയാറിന്റെ കൈവരിയായ പള്ളിമണ്‍ ആറ്റില്‍ മുങ്ങി മറഞ്ഞ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ദേവനന്ദ എങ്ങനെ ആറിന്റെ കരയില്‍ എത്തി എന്നതാണ് അന്വേഷണ സംഘം ആദ്യം...

ഡല്‍ഹി കലാപം; 630 പേര്‍ അറസ്റ്റില്‍, 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 148 എഫ്.ഐ.ആറുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി...

കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് ,നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിന് എത്തിയില്ലെങ്കിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറൻ്റ്.മുന്നറിയിപ്പില്ലാതെ വിചാരണയ്ക്ക് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.നേരത്തെ കേസിൽ മൊഴിനൽകാൻ എത്തണമെന്ന സമൻസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നാണ് നടപടി. പോലീസിന് ജാമ്യം...

കൊറോണ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കൊച്ചി: കൊറോണ വെെറസ് ബാധയുടെ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പയ്യന്നൂർ സ്വദേശി ജെയനേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.ആലപ്പുഴ...

ഒരു ദിനം കൊണ്ട് ഒരായുസിന്റെ സ്‌നേഹമേറ്റുവാങ്ങി അവള്‍ മടങ്ങി,ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു

കൊല്ലം:കാണാതായപ്പോള്‍ മുതല്‍ ആകാംഷയുടെ നിമിഷങ്ങള്‍. ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പങ്കിട്ടു കൈമാറിയ വിവരങ്ങള്‍.താരങ്ങളും ചുമട്ടുകാരും വീട്ടമ്മമാരും ഒരേ മനസായി പ്രാര്‍ത്ഥിച്ചത് അവളുടെ മടങ്ങിവരവിനായിരുന്നു.കണ്ണു ചിമ്മാതെ നാട്ടുകാര്‍ ഇടവഴികള്‍ അരിച്ചുപെറുക്കി.ഇരു ചക്രവാഹനങ്ങളില്‍ ദേവനന്ദയ്ക്കായി ചുറ്റിക്കറങ്ങിയ...

കാണാതായി ഒരു മണിക്കൂറിനകം തന്നെ ദേവനന്ദയുടെ മരണം സംഭവിച്ചു; മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു

കൊല്ലം: ഇളവൂരില്‍ നിന്ന് കാണാതായി ഒരു മണിക്കൂറിനകം ആറുവയസുകാരി ദേവനന്ദയുടെ മരണം സംഭവിച്ചു കഴിഞ്ഞെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം. ഉച്ചയ്ക്കു മുമ്പു തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാരുടെ നിഗമനം. മൃതദേഹം...

മകളേ വിട… ദേവനന്ദയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍

കൊല്ലം: ഇളവൂരില്‍ മരിച്ച ആറ് വയസുകാരി ദേവനന്ദയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. ദേവനന്ദയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സംസ്‌കാരം അല്‍പസമയത്തിനകം നടക്കും. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ...

തൃക്കൊടിത്താനത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ മിനിലോറി കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം

ചങ്ങനാശേരി: തൃക്കൊടിത്താനത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ മിനിലോറി കയറിയിറങ്ങി 103കാരിയ്ക്ക് ദാരുണാന്ത്യം. മാടപ്പള്ളി കോളനിഭാഗം പുത്തന്‍പറമ്പില്‍ ചന്ദ്രന്‍ കുട്ടിയുടെ ഭാര്യ പെണ്ണമ്മയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ന് വെങ്കോട്ടയിലാണ് അപകടം...

ദേവനന്ദയുടെ ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം ഇളവൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ കണ്ടെത്തി. മുങ്ങിമരണം ആകാമെന്നാണ് പ്രാഥമിക നിഗമനം കുട്ടി കാലുതെറ്റി വെള്ളത്തില്‍...

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

മലപ്പുറം: നിലമ്പൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. കുട്ടികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ഇന്നലെ വൈകുന്നേരമാണ് എരഞ്ഞി മങ്ങാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

Latest news