കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാമുകന്‍ നിധിന്‍ പോലീസിന്...
ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയില്‍ രാവിലെ 11.30 നായിരുന്നു അന്ത്യം.
സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കള്‍. സംസ്‌കാരം...
കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്നേക്കും. നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണു വിവരം. ഷെയ്‌നെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. യോഗത്തിനുശേഷം...
കണ്ണൂര്‍: ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമിയുടെ മുകളില്‍ ഡ്രോണ്‍. അതീവ സുരക്ഷാ മേഖലയായ ഇവിടെ ഡ്രോണ്‍ കണ്ടെന്ന അക്കാദമിയുടെ പരാതിയില്‍ ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 27ന് രാത്രി പത്ത് മണിയോടെയാണ്...
കൊല്ലം: 'എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല, എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണം' ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയുടെ അമ്മ ധന്യയുടെ വാക്കുകളാണിത്. ഇതുപറയുമ്പോള്‍ ധന്യ...
കൊല്ലം: ഇളവൂരില്‍ പുഴയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം. കുട്ടി ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും മുത്തച്ഛന്‍ മോഹനന്‍ പിള്ള പറഞ്ഞു. പതിനഞ്ചോ, ഇരുപതോ...
പാലക്കാട്: കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ എസ്.എഫ്.ഐ കോളജ് യൂണിറ്റിനെതിരെ പോലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
എന്തെങ്കിലും ഉദ്ദേശത്തോടെ...
തൃശൂര്‍: വലപ്പാട് നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തിലും സൈക്കിളിലും ഇടിച്ചു കയറി തമിഴ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയുടെ നില ഗുരുതരം.
സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി...
തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍ ,ജനുവരിയില്‍ അനുഭവപ്പെടാറുള്ള...
തിരുവനന്തപുരം: കേരളം ഏകദേശം കോറോണ രോഗമുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാണ്. മലേഷ്യയില്‍ നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്ന ഒരാള്‍ക്ക് ചില...