30.7 C
Kottayam
Wednesday, July 22, 2026

CATEGORY

Home-banner

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ റീചാര്‍ജ് പ്ലാനുമായി ജിയോ

മുംബൈ: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായ മിതമായ്ക്കുള്ള റീചാര്‍ജ് പ്ലാനുമായി റിലയന്‍സ് ജിയോ. 49, 69 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. 49 രൂപ പ്ലാനിന്റെ കാലാവധി 14 ദിവസമാണ്. 2 ജിബിയുടെ 4...

ഇടുക്കിയില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു മരണം; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്. കാര്‍ ഓടിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍...

കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല; പൊതുസമ്മതന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്, ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി കോണ്‍ഗ്രസിനില്ല. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം...

‘നരേന്ദ്ര മോദി ജന്മനാ ഇന്ത്യക്കാരന്‍, പൗരത്വ രേഖയുടെ ആവശ്യമില്ല’ വിവരാവകാശ രേഖയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനായതു കൊണ്ട് അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്ന് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ്...

കൊറോണ; ഇറാനില്‍ 17 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ടെഹ്‌റാന്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ഇറാനില്‍ 23 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 17 പേര്‍ മലയാളികളും ശേഷിക്കുന്നവര്‍ മറ്റു...

സംശയമുള്ള ആര്‍ക്കും സമീപിക്കാം; ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു

കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. മരണത്തില്‍ സംശമുള്ളവര്‍ക്ക് സെല്ലിനെ സമീപിക്കാം. ദേവനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ സംശയം ഉന്നയിച്ച സാഹചര്യത്തിലാണ്...

എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയനില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം; തട്ടിപ്പിന്റെ വിശദാംശങ്ങള്‍ അക്കമിട്ട് പറയുന്ന ശാംഖാംഗത്തിന്റെ വീഡിയോ പുറത്ത്

കോട്ടയം: എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയനില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം. ശിവഗിരി മഠത്തിന്റെ പേരില്‍ വ്യാജപ്പിരിവ് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യൂണിയന്‍ സെക്രട്ടറി രാജിവിനെതിരെയും കൗണ്‍സിലര്‍ പ്രസാദിനെതിരെയും ആണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്....

ഇരുചക്ര വാഹനയാത്രക്കാര്‍ ശ്രദ്ധിക്കുക! തിങ്കളാഴ്ച മുതല്‍ ഹെല്‍മെറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയാല്‍ എട്ടിന്റെ പണികിട്ടും; പോലീസ് പരിശോധന കര്‍ശനമാക്കുന്നു

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഇരു ചക്രവാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണു പോലീസ്...

നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. മൈസുരുവില്‍ നിന്ന് എറണാകുത്തേക്കു പഞ്ചസാരയുമായി പോകുകയായിരുന്ന ലോറിയാണു കത്തിനശിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു ലോഹഭാഗം റോഡിലുരഞ്ഞാണു തീ പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്നു ഡ്രൈവര്‍...

രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികൾ, ദുരൂഹതയാരോപിച്ച് നാട്ടുകാർ

കൊട്ടിയം : രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികള്‍. മനമുരുകിയുള്ള പ്രാര്‍ഥനകള്‍ ഫലിക്കാതെ യാത്രയായ ഇളവൂര്‍ ധനീക്ഷ്‌ മന്ദിരത്തില്‍ പ്രദീപ് ചന്ദ്രന്റെയും ധന്യയുടെയും മകള്‍ പൊന്നു എന്ന ദേവനന്ദ(7)യുടെ മരണമാണ് ഒടുവിലത്തേത്. വീട്ടുകാരും...

Latest news