26 C
Kottayam
Friday, May 17, 2024

നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു

Must read

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. മൈസുരുവില്‍ നിന്ന് എറണാകുത്തേക്കു പഞ്ചസാരയുമായി പോകുകയായിരുന്ന ലോറിയാണു കത്തിനശിച്ചത്.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു ലോഹഭാഗം റോഡിലുരഞ്ഞാണു തീ പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്നു ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് വന്‍ ദുരന്തം വഴിമാറി.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വഴിക്കടവ് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week