25.7 C
Kottayam
Tuesday, May 21, 2024

ഇടുക്കിയില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു മരണം; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

Must read

ഇടുക്കി: വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്. കാര്‍ ഓടിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കാര്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week