25.2 C
Kottayam
Wednesday, July 22, 2026

CATEGORY

Home-banner

കുട്ടനാട്ടില്‍ സി.പി.എം മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടില്‍ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്തയോഗത്തില്‍ ആണ് അദ്ദേഹം അഭിപ്രായം...

ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കലാപം; കല്ലേറില്‍ പോലീസുകാരന്‍ മരിച്ചു, നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വനിയമത്തെച്ചൊല്ലി കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ. സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു. ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ ഹാജരായില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല. ഇതിനെ തുടര്‍ന്ന് അഭിഭാഷകര്‍ മുഖേന കുറ്റപത്രം കൈമാറി....

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു; പവന് 32,000, ഗ്രാമിന് 4,000

കൊച്ചി: സ്വര്‍ണ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഇന്ന് രണ്ടു തവണയാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. രാവിലെ പവന് 320 രൂപ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 200 രൂപ കൂടി...

മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യ; ഇന്ത്യയേയും മോദിയേയും പുകഴ്ത്തി ട്രംപ്

അഹമ്മദാബാദ്: മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമസ്‌തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരിന്നു ട്രംപ്. നരേന്ദ്ര മോദിയും ഇന്ത്യയും അമേരിക്കയുടെ...

ബസ് ചാര്‍ജ് വര്‍ധന; വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. മാര്‍ച്ച് 11 മുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. സമരം തുടങ്ങാനുള്ള തീരുമാനം...

ട്രംപ് ഇന്ത്യയിലെത്തി; ഉഷ്മള വരവേല്‍പ്പ്, ട്രംപിന്റെ സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. രാവിലെ പതിനൊന്ന് നാല്‍പ്പതിന് യു.എസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലാണ് ട്രംപ് അഹമ്മദാബാദില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്...

അവിനാശി അപകടം; അപകടസമത്ത് ലോറിയുടെ വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലക്കാട്: അവിനാശിയില്‍ 19 പേരുടെ ജീവന്‍ അപഹരിച്ച അപകടം നടക്കുമ്പോള്‍ കണ്ടെയ്നര്‍ ലോറിയുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അപകടത്തിന് മുമ്പ് ലോറി അര മണിക്കൂര്‍ നിര്‍ത്തിയിട്ടിരുന്നതായും...

ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല, ഒളിവിലെന്ന് പോലീസ്

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകന്‍ ഇന്നലെ ചോദ്യം ചെയ്യലിനായി പോലീസിനു മുന്നില്‍ ഹാജരായില്ല. “സ്‌ഥലത്തില്ല” എന്നാണു പോലീസിനെ അറിയിച്ചത്‌. ഒളിവില്‍...

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിനെ കളത്തിലിറക്കുമെന്ന് ബി.ഡി.ജെ.എസ്

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ബി.ഡി.ജെ.എസ് നേതൃത്വം. എന്‍.ഡി.എയില്‍ ഇപ്പോള്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പ് കാലത്തെ സാഹചര്യമല്ല. വി മുരളീധരന്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ചയോടെ ബിജെപി- ബിഡിജെഎസ് അകല്‍ച്ച ഇല്ലാതായെന്നും നേതൃത്വം വ്യക്തമാക്കി. ശക്തനായ...

Latest news