25.7 C
Kottayam
Tuesday, July 21, 2026

CATEGORY

Home-banner

പുകയില ഉപയോഗം കുറയ്ക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് പുകയില ഉപഭോഗം കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാക്കിയേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയമിച്ച സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം...

സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഇന്ന് ചൂട് കൂടും; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് പകല്‍ താപനില ഉയരും. പകല്‍ താപനിലയില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന...

‘നമസ്തേ ട്രംപ്’ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഇന്ന് അഹമ്മദാബാദിൽ, രാജ്യം ഇന്നുവരെ കാണാത്ത അതിഥി സത്ക്കാരമാെരുക്കി മോദി

അഹമ്മദാബാദ്: മോദി സർക്കാരിന്റെ നമസ്തേ ട്രംപ് പരിപാടിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച 11.40 നാകും ട്രംപ് വിമാനമിറങ്ങുക. ദില്ലിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ...

ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കു മരുന്നുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു വിദേശികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി മൂന്നു വിദേശികള്‍ പിടിയില്‍. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. മൊസാംബിക്കില്‍ല്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടു...

മദ്യം ഇനി വീട്ടുപടിക്കലെത്തും! മദ്യവില്‍പ്പന ഓണ്‍ലൈനാക്കാന്‍ തീരുമാനം

ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ആവശ്യക്കാര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വാങ്ങാം. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്സൈസ് നയത്തിലാണ് ഓണ്‍ലൈനായി മദ്യം ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. റവന്യൂ വരുമാനം കൂട്ടാന്‍...

അമ്പലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി; ഗതാഗതം താറുമാറായി

ആലപ്പുഴ: അമ്പലപ്പുഴയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ഇതേതുടര്‍ന്നു അമ്പലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്. നേത്രാവതി, മെമു ട്രെയിനുകള്‍...

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചന ലഭിച്ചതായി ഡി.ജി.പി; അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഡിജിപി...

പരീശീലന പറക്കലിനിടെ നാവികസേന വിമാനം തകര്‍ന്ന് വീണു

പനാജി: ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ്-29 കെ വിമാനമാണ് ഞായറാഴ്ച രാവിലെ 10.30ന് പരിശീലന പറക്കലിനിടെ തകര്‍ന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍...

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളം ചെറായില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കെട്ടുങ്ങല്‍ സുലേഖയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുലേഖയുടെ ഭര്‍ത്താവ് എരമംഗലം സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്...

രാജ്യത്തെ മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരും

മുംബൈ: രാജ്യത്തെ മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരുമെന്ന് സൂചന. ഈ രംഗത്ത് സേവനം നല്‍കുന്ന കമ്പനികളുടെ ദീര്‍ഘകാല നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയരുമെന്ന് കണക്കുകൂട്ടുന്നത്. ഒരു ഉപയോക്താവില്‍...

Latest news