ന്യൂഡല്‍ഹി: വീട്ടുകാര്‍ അറിയാതെ കാമുകനെ രഹസ്യ വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ കൊന്നു കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ശീതള്‍ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അരുംകൊല...
കോട്ടയം: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി....
കൊച്ചി: കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട ‘കല്ലട’ ബസിലെ ഡ്രൈവറിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. അമിത വേഗത്തിലാണ് ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും ഡ്രൈവർ...
കൊല്ലം: കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പാക് നിര്‍മിത വെടിയുണ്ടകളാണെന്ന് സംശയം. കിട്ടിയ വെടിയുണ്ടകളില്‍ 12 എണ്ണത്തിന്റെ മേല്‍ പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്തായ പി ഒ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം. സംവരണം മൗലികാവകാശം അല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍...
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കവറില്‍ പൊതിഞ്ഞ നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 14 വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്.
കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് എത്തിയ...
ആലപ്പുഴ: കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് അനുകൂലമാണെ പ്രതീക്ഷയുണ്ടെന്നും, 27 ന് ചേരുന്ന എന്‍എസിപി നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയാകുമെന്നും...
ആലപ്പുഴ: ഹരിപ്പാട് ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊന്നു. രണ്ടാം പാപ്പാന്‍ കൊല്ലം പൂതക്കുളം സ്വദേശി കലേഷ് ആണ് മരിച്ചത്.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം....
ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടത്തില്‍ ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേര്‍. അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളിലാണ് മിക്ക അപകടങ്ങളും നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ ഒമ്പതുശതമാനത്തോളം...