24.7 C
Kottayam
Tuesday, July 21, 2026

CATEGORY

Home-banner

കൂടത്തായിലെ ജോളി,കാമുകനെ വെട്ടിനുറുക്കി പുഴയില്‍ തള്ളിയ ഓമനക്കുട്ടി,ഭാര്യപിതാവിനെ കാമുകനെ കൂട്ടുപിടിച്ച് കൊന്ന സുന്ദരിയായ ഷെറിന്‍ സ്വന്തമായി ഗുണ്ടാസംഘമുള്ള ശോഭാ ജോണ്‍ ,പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന ശരണ്യയ്ക്ക് മുന്‍ഗാമികളായ വനിതാ ക്രിമിനലുകള്‍ ഇവര്‍

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ 6 പേരെ അതി നിഷ്ഠൂരമായി വകവരുത്തിയ ജോളിയുടെ കുറ്റകൃത്യങ്ങള്‍ മലയാളിയുടെ ഓര്‍മ്മയില്‍ നിന്ന് മാറും മുമ്പാണ് കാമുകനുവേണ്ടി നൊന്തുപെറ്റ ചോരക്കുഞ്ഞിനെ കടല്‍ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ ശരണ്യ ലോകത്തെ ഞെട്ടിച്ചിരിയ്ക്കുന്നത്.കുറ്റകൃത്യങ്ങളുടെ...

മഠത്തില്‍ വച്ച് കടന്നുപിടിച്ചു, വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീ. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്....

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം എടുത്ത ക്രിമിനല്‍ കേസ് പിന്‍വലിക്കലിക്കുന്നതില്‍...

അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ല; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

തിരിപ്പൂര്‍: അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഡിവൈഡറില്‍ തട്ടിയ ശേഷമാണ് ടയര്‍ പൊട്ടിയതെന്ന് സംഭവം അന്വേഷിക്കുന്ന ആര്‍ടിഒ പി. ശിവകുമാര്‍ പറഞ്ഞു. അന്വേഷണ...

വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്; ജേക്കബ് വിഭാഗം രണ്ടായി

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും രണ്ടായി പിളര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് പ്രത്യേകം യോഗം ചേര്‍ന്നു. ജോണി...

അവിനാശി അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട

കൊച്ചി: അവിനാശി അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശികളായ ഏഴു പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകര്‍...

അവിനാശി അപകടം; ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു, ലൈസന്‍സും റദ്ദ് ചെയ്യും

തിരുപ്പൂര്‍: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മന:പൂര്‍വമല്ലാത്ത...

വീണ്ടും ബസപകടം; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മൈസൂരു: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറിയിടിച്ച് 20 പേര്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാവുന്നതിന് മുമ്പ് വീണ്ടും ബസ് അപകടം. ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി...

സംസ്ഥാനത്ത് ശനിയാഴ്ച്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് വച്ചു

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് വച്ചു. ഭാരവാഹികളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബസുടമ സംയുക്ത സമരസമിയാണ് അശ്ചിതകാല ബസ് പടിമുടക്ക് പ്രഖ്യാപിച്ചത്. ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി...

മണിക്കൂറികള്‍ നീണ്ട് റെയിഡില്‍ പിടിച്ചെടുത്തത് നിര്‍ണായക രേഖകള്‍,അനധികൃത സ്വത്തു സ്‌നാപദനകേസില്‍ മുന്‍ മന്ത്രി വി.എസ്. ശുവകുമാര്‍ കുരുക്കിലേക്ക്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ കുടുങ്ങിയേക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. വി എസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സിന്റെ പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡ്...

Latest news