28.9 C
Kottayam
Tuesday, May 21, 2024

ആലപ്പുഴയില്‍ ആന പാപ്പാനെ ചവിട്ടുക്കൊന്നു

Must read

ആലപ്പുഴ: ഹരിപ്പാട് ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊന്നു. രണ്ടാം പാപ്പാന്‍ കൊല്ലം പൂതക്കുളം സ്വദേശി കലേഷ് ആണ് മരിച്ചത്.

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. അപ്പു എന്ന ആനയാണ് ആക്രമിച്ചത്. പുലര്‍ച്ചെ കോട്ടയത്ത് നിന്നുള്ള എലിഫന്റ് സ്വകാഡ് എത്തിയാണ് ആനയെ തളച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week