കൊച്ചി: ഷെയിന്‍ നിഗം വിഷയം കൊച്ചിയിൽ ചേർന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ചർച്ച ചെയ്‌തു. നടന് ഷെയിന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് കടക്കുന്നതായാണ് വിവരം.
വിലക്ക് നീക്കുന്നതുമായി...
അബുദാബി:യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചത്തേക്ക് അടച്ചിടും. കൊറോണ വൈറസ് പരക്കുന്നതു തടയുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതൽ നാല് ആഴ്ചത്തേയ്ക്കാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ...
ആലപ്പുഴ:തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ യും ആരൂർ എൽ. പി സ്കൂളിലെ പ്രഥാന അധ്യാപികയുമായിരുന്ന രാജമ്മ (87)...
തിരുവനന്തപുരം: കോവിഡ് 19 ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജനങ്ങള്‍...
കൊല്ലം:ദേവനന്ദയുടെ മരണം, സംശയത്തിന്റെ മുള്‍മുന ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെ കേന്ദ്രീകരിച്ച്. മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് ആക്കംകൂട്ടി പൊലീസിന് അടുത്ത ബന്ധുവിന്റെ മൊഴി. ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ അന്വേഷണ...
കൊച്ചി:അരൂജാസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഉപാധികളോടെ തുടര്‍ പരീക്ഷ എഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന അരൂജാസ് വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി...
കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടന്ന എല്‍കെജി വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പുത്തൂരിലാണ് ദാരുണമായ സംഭവം.
ആറ്റുവശേരി തെങ്ങുവിളയില്‍ എന്‍.ശിവജിത്ത് (5) ആണ് മരിച്ചത്.
അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയാണ് പാമ്പ് കടിയേറ്റ്...
കൊച്ചി: കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാനില്ല. രോഗലക്ഷണങ്ങളുമായി ഇന്നലെ രാവിലെ തായ്ലന്‍ഡില്‍നിന്ന് എത്തിയ 25 വയസുള്ള ആലുവ മുപ്പത്തടം സ്വദേശിയെയാണ്...