24 C
Kottayam
Thursday, June 4, 2026

മധ്യപ്രദേശിൽ കാേൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം, എ​ട്ട് എം​എ​ല്‍​എ​മാർ റി​സോ​ര്‍​ട്ടി​ല്‍

Must read

ന്യൂഡൽഹി :മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പിയുടെ നാടകീയ നീക്കങ്ങൾ,ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നെ​തി​രെ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. എ​ട്ട് എം​എ​ല്‍​എ​മാർ റി​സോ​ര്‍​ട്ടി​ല്‍, നാ​ല് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ​യും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന നാ​ല് സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രെയും ബിജെപി റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റിഎന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ലു​ള്ള ഐ​ടി​സി മ​റാ​ത്ത ഹോ​ട്ട​ലി​ൽ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഇ​വ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്

മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ ന​രോ​ട്ടം മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രെ ഗു​ഡ്ഗാ​വി​ല്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പിക്കുന്നു. ഹോ​ട്ട​ലി​ല്‍ ബ​ല​മാ​യി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പു​റ​ത്തു പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നും മു​ന്‍ മ​ന്ത്രി ബി​സാ​ഹു​ലാ​ല്‍ സിം​ഗും എം‌​എ​ല്‍‌​എ​മാ​രി​ല്‍ ഒ​രാ​ളും ത​ങ്ങ​ളെ അ​റി​യി​ച്ച​താ​യി മ​ധ്യ​പ്ര​ദേ​ശ് ധ​ന​മ​ന്ത്രി ത​രു​ണ്‍ ഭാ​നോ​ട്ട് പ​റ​ഞ്ഞു. എം​എ​ല്‍​എ​മാ​രെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഭാ​നോ​ട്ട് പ​റ​യു​ന്നു. മ​ന്ത്രി​മാ​രാ​യ ജെ​യ്‌​വ​ര്‍​ദ്ധ​ന്‍ സിം​ഗും ജീ​തു പ‌​ട്‌​വാ​രി​യും എം​എ​ല്‍​എ​മാ​രെ കാ​ണാ​ന്‍ ശ്രമം നടത്തിയെങ്കിലും ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​ല്ല. ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റോ പോ​ലീ​സും ന​രോ​ട്ടം മി​ശ്ര​യും ചേ​ര്‍​ന്നാ​ണ് മ​ന്ത്രി​മാ​രെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. ബി​എ​സ്പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ എം​എ​ല്‍​എ ര​മാ​ബാ​യി​യെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ റി​സോ​ര്‍​ട്ടി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

230 അം​ഗ സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 114 ഉം ​ബി​ജെ​പി​ക്ക് 107 ഉം ​അം​ഗ​ങ്ങ​ളാണുള്ളത്. ബി​എ​സ്പി​യു​ടെ ര​ണ്ടും എ​സ്പി​യു​ടെ ഒ​രു എം​എ​ല്‍​എ​യും നാ​ല് സ്വ​ത​ന്ത്ര​രും കോ​ണ്‍​ഗ്ര​സിനു പിന്തുണ നൽകിയിരുന്നു. ര​ണ്ട് സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week