30 C
Kottayam
Friday, May 17, 2024

കൊറോണ ബാധിതനെന്ന് സംശയമുള്ളയാളെ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായി

Must read

കൊച്ചി: കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാനില്ല. രോഗലക്ഷണങ്ങളുമായി ഇന്നലെ രാവിലെ തായ്ലന്‍ഡില്‍നിന്ന് എത്തിയ 25 വയസുള്ള ആലുവ മുപ്പത്തടം സ്വദേശിയെയാണ് കാണാതായത്. ഇയാള്‍ പുറത്തിറങ്ങിയത് പൊതുജനാരോഗ്യത്തിനു ഭീഷണിയായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും പോലീസിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week