മലപ്പുറം: മലപ്പുറം താനൂര്‍ അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് സ്ഥലത്തെത്തി ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആ.ര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം നാലു മണിക്കൂറിലേറെ നീണ്ടപ്പോള്‍ ബസ് കാത്തു നിന്ന് തളര്‍ന്ന് കുഴഞ്ഞു വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍...
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്താന്‍ പകരം സീറ്റ് നല്‍കണമെന്ന ജോസ് കെ മാണിയുടെ നിലപാട് യുഡിഎഫ് നേതൃത്വം തള്ളി. കുട്ടനാട്ടില്‍ വിജയിക്കാന്‍ യുഡിഎഫ് നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തിന് എതിര് നില്‍ക്കരുതെന്നും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. പിണറായിക്കു പുറമേ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും വധഭീഷണിയുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍...
ടൊവിനോ തോമസിന്റെ ഫോറന്‍സിക് വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ടൊവിനോയ്ക്ക് ഒപ്പം മമത മോഹന്‍ ദാസും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുള്ള...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമുതല്‍ മാര്‍ച്ച് ഒമ്പത് വൈകിട്ട് ആറുവരെ തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി. തീരുമാനമനുസരിച്ച് അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ...
പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് കാട്ടിത്തന്ന ഇരിങ്ങാലക്കുട സ്വദേശി പ്രണവും തിരുവനന്തപുരംകാരി ഷഹാനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അപകടത്തില്‍ പരുക്ക് പറ്റി നെഞ്ചിന് താഴേക്ക് തളര്‍ന്നു പോയ പ്രണവിനെ സ്വീകരിക്കാന്‍ ഷഹാന...
കൊച്ചി: കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ ആഡംബരകപ്പല്‍ കൊച്ചി തുറമുഖത്ത് എത്തി. ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തീരത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 459 യാത്രക്കാര്‍ കൊച്ചിയിലിറങ്ങി....
കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡില്‍ തിരിച്ചെത്തി. പവന് 760 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഇതോടെ പവന് വീണ്ടും 32,000 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,000 രൂപയിലാണ്...