കോട്ടയം: പാലായില്‍ കലുങ്കിനു താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലാ തൊടുപുഴ റൂട്ടില്‍ കാര്‍മല്‍ ജംഗ്ഷനു സമീപമുള്ള കലുങ്കിനു താഴെ ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് 80 വയസ് തോന്നിക്കും....
തിരുവനന്തപുരം: നിയമസഭാ ജീവനക്കാരനോട് മോശമായ പെരുമാറിയ പി.സി. ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജോര്‍ജ് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ച സ്പീക്കര്‍ ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്നും പറഞ്ഞു.
നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മിന്നല്‍പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ഗതാഗത വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചേക്കും. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്.
മോട്ടോര്‍വാഹന ചട്ടലംഘനത്തിന്റെ പേരിലായിരിക്കും നടപടി. ജില്ലാ...
കാലിഫോര്‍ണിയ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചതോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ മൂലമുള്ള കാലിഫോര്‍ണയയിലെ ആദ്യമരണമാണിത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു....
കൊച്ചി: ബാങ്ക് ലയനങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തു. സംഘടകളുടെ കീഴിലുള്ള ബാങ്ക് ജീവനക്കാരും...
കൊടുങ്ങല്ലൂര്‍: നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമര്‍ദ്ദനം. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കാണ് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകളാണ്...
ന്യൂഡല്‍ഹി: പിന്നെയും ഭീതി പടര്‍ത്തി കൊറോണ വൈറസ്.കൂടുതല്‍ പേരിലേക്ക് വൈറസ് വ്യപിക്കുകയാണ്. എന്നാല്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ ഒരുവശത്തു ശക്തമാക്കുന്നുണ്ട്.രാജ്യത്ത് 22 പേര്‍ക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയി.
ഇതില്‍...
തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആറ് കേസുകള്‍. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്.മാര്‍ഗതടസം സൃഷ്ടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സും സംബന്ധിച്ച വിവരങ്ങള്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി രമേശ് ബിധുരി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെയാണ് ബിധുരി പ്രതിനിധീകരിക്കുന്നത്.
രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയി മടങ്ങി വന്നിരുന്നു. അദ്ദേഹത്തെ...