ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30ആയി. ഉത്തര്‍പ്രദേശ് ഗസിയാബാദ് സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം...
ന്യൂഡല്‍ഹി: ഏഴ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍.
ഇതില്‍ കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും ഉള്‍പ്പെടുന്നുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍...
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ഥികളുടെ...
കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍. ജോസഫ് വിഭാഗവുമായി ലയിച്ചതിനാലാണ് നടപടിയെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായും...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലുപ്രതികളേയും ഈ മാസം 20ന് രാവിലെ 5.30ന് തൂക്കിലേറ്റും. കേസിലെ എല്ലാ പ്രതികളുടെയും ദഹാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. ഇതോടെയാണ് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയത്.
കഴിഞ്ഞ...
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം കൈയും കാലും ഒടിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നയാള്‍ക്ക് ഏകദേശം 60 വയസ്...
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയാണ് കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സ്‌കൂളിലേക്ക് ഒറ്റക്ക് നടന്നുപോകുമ്പോള്‍ കുട്ടിയെ സ്ത്രീ പിടികൂടുകയായിരുന്നു.
ഉടന്‍തന്നെ കുട്ടി...
കോട്ടയം: തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി...