25.6 C
Kottayam
Thursday, July 23, 2026

CATEGORY

Home-banner

പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതയോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്...

ദേവനന്ദയുടെ മരണം; നാലു യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു

കൊല്ലം: ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ നാല് യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീട്ടിലെത്തുമായിരുന്ന രണ്ട് പേരെയും സമീപവാസികളായ മറ്റ് രണ്ടു പേരെയുമാണ് ചോദ്യം ചെയ്തത്. അതേസമയം, വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് തിങ്കളാഴ്ച...

ബി.ജെ.പിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്ധവ് താക്കറെ

അയോധ്യ: ബി.ജെ.പിക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ സന്ദര്‍ശിക്കവെയാണ് താക്കറെയുടെ പരാമര്‍ശം. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞതാണ്. ബിജെപി ഹിന്ദുത്വമല്ല പിന്തുടരുന്നത്. എന്നാല്‍ ശിവസേന അതിലാണ് വിശ്വസിക്കുന്നതെന്നും...

കൊറോണയെ തുടര്‍ന്ന് 150 ലക്ഷം പേര്‍ മരിക്കും! കൂടുതല്‍ മരണം ഇന്ത്യയിലെന്ന് പ്രവചനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് പകര്‍ച്ചവ്യാധിയായി മാറിയാല്‍ 15 മില്ല്യണ്‍ ജനങ്ങള്‍ വരെ കൊല്ലപ്പെട്ടേക്കാമെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി. ആഗോള ജിഡിപിയില്‍ 2.3 ട്രില്ല്യണ്‍ ഡോളര്‍ വരെ ചോരുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു....

ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിനും, മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു. വിലക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ...

കൊറോണ: ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ നിരീക്ഷണത്തില്‍; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെയും രണ്ട് ബന്ധുക്കളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് പനിയും...

പാലക്കാട് ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കുന്നു; വലഞ്ഞ് ജനം

പാലക്കാട്: പാലക്കാട് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. ഡി.എകുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡി.എ കുടിശികയുടെ രണ്ട് ഘടുവെങ്കിലും ഉടനെ നല്‍കിയാല്‍ സമരത്തിനിറങ്ങില്ലെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അറിയിച്ചെങ്കിലും ബസുടമകള്‍ വഴങ്ങിയില്ല. ബസ്...

കേരളത്തിൽ വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് കോഴിക്കോട്

കോഴിക്കോട്: സംസ്ഥാനത്തെ വീണ്ടും മുള്‍മുനയിലാക്കി പക്ഷിപ്പനി. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ കേരളത്തിലും സ്ഥിതീകരിച്ചെങ്കിലും വൈറസ് ബാധ ഇപ്പോള്‍ നിലവില്‍ കേരളത്തിലെ ആര്‍ക്കും ഇല്ല. എന്നാല്‍ ജനങ്ങളെ വീണ്ടും ആശങ്കയിലാഴിത്തിയിരിക്കുകയാണ് പക്ഷിപ്പനി. കോഴിക്കോട്...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ് പ്രതികളെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട്...

എസ്.എസ്.എല്‍.സി ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ട് ജില്ലകളില്‍ ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ ചോരാനുള്ള...

Latest news